നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടിലേക്കുള്ള പ്രിയം കൂടി വരുന്നു. കഴിഞ്ഞ മാസം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ ഉണ്ടായത്. വായ്പ ലഭിക്കുന്ന നിക്ഷേപങ്ങളേക്കാള്‍ ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഓഗസ്റ്റില്‍ ഇത് 1.02 ലക്ഷം കോടിയായിരുന്നുവെന്ന് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ അസോസിയേഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐല്‍&എഫ്എസ്, എസല്, ഡിഎച്ച്എഫ്എല്‍ എന്നീ മ്യൂച്വല്‍ ഫണ്ട് വ്യാപാരികള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിക്ഷേപങ്ങള്‍ വീണ്ടെടുക്കുവാനുള്ള സമ്മര്‍ദത്തിലായിരുന്നു. സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ കഴിഞ്ഞ മാസം 1.52 ലക്ഷം കോടിയുടെ വീണ്ടടുക്കലാണ് ഉണ്ടായത്. വായ്പാടിസ്ഥിത നിക്ഷേപങ്ങളിലും വന്‍ വീണ്ടെടുക്കലാണ് ഉണ്ടായത്. (1.58 ലക്ഷം കോടി) അതേപോലെ തന്നെ മറ്റ് നിക്ഷേപ സംവിധാനങ്ങളിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.

എന്നിരുന്നാലും, ഇക്വിറ്റി സ്കീമുകളും ഗോള്‍ഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലും ഈ മാസത്തില്‍ ആവേശം പകരും വിധം വര്‍ധനവുണ്ടായിട്ടില്ല. ഇക്വിറ്റി നിക്ഷേപങ്ങളില്‍ കഴിഞ്ഞമാസം 6,489 കോടി രൂപയുടെ വരവ് ഉണ്ടായി. ഓഗസ്റ്റില്‍ ഇത് 9,090 കോടിയായിരുന്നു. എന്നാല്‍, 44 മികച്ച നിക്ഷേപക ഗ്രൂപ്പുകളുള്ള മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ 25.47 ലക്ഷം കോടി രൂപയുടെ ഉയര്‍ച്ചയാണ് ഓഗസ്റ്റില്‍ ഉണ്ടായത്. ഇത് 4 ശതമാനം കുറഞ്ഞിരിക്കയാണ് സെപ്തംബറില്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
