കാലാവധി പൂര്‍ത്തിയാക്കിയ തെരഞ്ഞെടുക്കപ്പെട്ട സ്ഥിരനിക്ഷേപങ്ങള്‍ക്ക് പുതുക്കിയ പലിശ നിരക്ക് വാഗ്ദാനം ചെയത് സ്വാകാര്യ ധനകാര്യ ബാങ്കുകളായ ആക്സിസ് ബാങ്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും. 2019 ഒക്ടോബര്‍ നാല് മുതല്‍ ആക്സിസ് ബാങ്കിന്റെ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഒക്ടോബര്‍ 11 മുതല്‍ ഇന്ഡസ്ഇന്ഡിന്റേയും. 15 ദിവസത്തിന്റെ വ്യത്യാസത്തില്‍ ഇത് രണ്ടാം തവണയാണ് ആക്സിസ് ബാങ്ക് സ്ഥിരനിക്ഷേപ നിരക്കില്‍ മാറ്റം വരുത്തുന്നത്. ആക്സിസ് ബാങ്ക് സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശനിരക്കാണ് നല്‍കുന്നത്(തെരഞ്ഞെടുക്കപ്പെട്ട കാലാവധിയിലുള്ള എഫ്ഡികള്‍ക്ക്).
ആക്സിസ് ബാങ്കിന്റെ പുതുക്കിയ സ്ഥിരനിക്ഷേപ നിരക്കുകള്‍ :
7 - 14 ദിവസങ്ങള്‍ക്കകം കാലാവധി - 3.5%
15 - 29 ദിവസത്തിനകം - 5.20%
30 മുതല്‍ 45 ദിവസത്തിനകം - 5.20%
46 ദിവസം മുതല്‍ 3 മാസത്തിനകം - 5.65%
3 മാസം മുതല്‍ 6 മാസത്തിനകം - 5.75%
6 മാസം മുതല്‍ 9 മാസത്തിനകം - 6.25%
9 മാസം മുതല്‍ 11 മാസം 25 ദിവസത്തിനകം - 6.35%

അതേസമയം, 7 ദിവസം മുതല്‍ 61 മാസമോ അതിലധികമോ ദിവസങ്ങള്‍ക്കകം കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നല്‍കുന്നത് 4 മുതല്‍ 7.50 ശതമാനം വരെ പലിശയാണ്.
മറ്റ് നിരക്കുകള്‍ :
7 മുതല്‍ 14 ദിവസങ്ങള്‍ക്കകം കാലാവധി പൂര്‍ത്തിയാവുന്ന എഫ്ഡികള്‍ക്ക് - 4%
15 മുതല്‍ 30 ദിവസത്തിനകം- 4.25%
31 മുതല്‍ 45 ദിവസത്തിനകം - 5.25%
46 മുതല്‍ 90 ദിവസത്തിനകം - 5.75%
91 മുതല്‍ 180 ദിവസത്തിനകം - 5.90%
181 - 210 ദിവസത്തിനകം - 6.35%
211-269 ദിവസത്തിനകം - 6.40%
270-1 വര്‍ഷത്തിനകം - 6.50%
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications