ഇന്ത്യയിലെ ശ്രദ്ധേയമായ എയർലൈനായ ഗോ എയർ കിടിലൻ ദീപാവലി ഓഫറുമായി രംഗത്ത്. രാജ്യത്തെ അതിവേഗ വളർന്നുകൊണ്ടിരിക്കുന്ന എയർലൈനാണ് ഗോ എയർ. ഒക്ടോബർ 16 ന് വൈകുന്നേരം 3 മണിയ്ക്ക് ആരംഭിച്ച ഓഫറിലൂടെ ആഭ്യന്തര - അന്താരാഷ്ട്ര റൂട്ടിൽ 1296 രൂപ മുതലാണ് നിരക്ക് പുതുക്കിയിരിയ്ക്കുന്നത്.
സാധാരണ ഉത്സവനിരക്കുകളിൽ നിന്നും ഏറെ മികച്ചതാണ് ഓഫറെന്ന് പറാതെ വയ്യ. ഒക്ടോബർ 20 മുതൽ 23 വരെയാണ് ഓഫർ നിരക്ക് ഉപയോഗിക്കാനാകുക . ഏകദേശം 33 സ്ഥലങ്ങളിലേക്കാണ് നിരക്ക് ലഭ്യമാക്കുക. വെബ്സൈറ്റ് വഴിയും ഗോഎയർ ആപ്പ് വഴിയും ബുക്കിങ് നടത്താൻ അവസരം നൽകിയിരുന്നു.

എന്നാൽ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ പിഴ ഈടാക്കുന്നതാണ്, മറ്റേത് ക്യാൻസൽ നിരക്കുകൾ പോലെയും ഗോ എയർ ചാർജ് ഈടാക്കുന്നതാണ്. എന്നാൽ ഗ്രൂപ്പ് ബുക്കിങിംന് ഇത് ബാധകമല്ല. ബുക്ക് ചെയ്തവർ ക്യാൻസൽ ചാർജുകളെക്കുറിച്ചും ഓർക്കേണ്ടതാണ്. മാലി , മസ്ക്കറ്റ്, ഫുക്കറ്റ്, ബാങ്കോക്ക്, അബുദാബി, കുുവൈറ്റ്, ദുബായ്, സിംഗപ്പൂർ എന്നീ 8 അന്താരാഷ്ട്ര സർവ്വീസുകളും ഇതിൽ ഉൾപ്പെടുന്നു .
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
