നഷ്ടത്തിലായ എയർലൈനായ എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് യുഎസ് ആസ്ഥാനമായുള്ള ഇന്റർപ്സ് ഇൻകോർപ്പറേഷൻ രംഗത്തെത്തി. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെയാണ് എയർ ഇന്ത്യ വാങ്ങുന്നതിനായി ഇന്റർപ്സ് താത്പര്യ പത്രം സമർപ്പിച്ചത്. ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസ് എയർ ഇന്ത്യ വാങ്ങാൻ താൽപര്യ പത്രം സമർപ്പിച്ചിട്ടുണ്ട്.
എയർ ഇന്ത്യ ഓഹരി വിറ്റഴിക്കലിനായി ഒന്നിലധികം താൽപ്പര്യപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. മറ്റ് താത്പര്യപത്രം സമർപ്പിച്ചിരിക്കുന്നത് 219 എയർ ഇന്ത്യ ജീവനക്കാരും 51:49 അനുപാതത്തിൽ യുഎസ് ആസ്ഥാനമായുള്ള ഫണ്ടും അടങ്ങുന്ന ഒരു കൺസോർഷ്യമാണ്. ഇതിലെ ഭൂരിഭാഗം ഓഹരികളും ജീവനക്കാർ സ്വന്തമാക്കിയിട്ടുണ്ട്.

നിയമങ്ങൾ എയർ ഇന്ത്യ ജീവനക്കാർക്കും ലേല അപേക്ഷ സമർപ്പിക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ ഓഹരി വിറ്റഴിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഏതെങ്കിലും സ്വകാര്യ കമ്പനിയുമായി പങ്കാളികളാകില്ലെന്നും ഒരു ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ പങ്കാളിയാകില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
നിക്ഷേപകരുടെ പിന്തുണ കൂടാതെ 219 ജീവനക്കാർ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം നൽകി ലേലത്തിൽ പങ്കെടുക്കാൻ സന്നദ്ധരാണ്. നേരിട്ട് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 29 ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
