മുംബൈ: പ്രമുഖ ഇ-കൊമേഴ്സ് വിപണന സ്ഥാപനമായ ആമസോണിന്റെ ഇന്ത്യയിലെ ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. ദില്ലി, പൂനെ, ഹൈദരാബാദ്, ബംഗളൂരു എന്നീ മേഖകളിലെ ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂര്‍ നേരത്തേക്ക് സമരം നടത്തുമെന്നാണ് സൂചന.

എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ, പഴയ അതേ നിരക്കിലുള്ള വരമാനം എന്നിവ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ സമരം എപ്പോള്‍ നടത്തുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സമരം ആമസോണിനെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, കഴിഞ്ഞ ആഴ്ച പൂനെയില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ സമരമെന്നാണ് സൂചന.
ഇന്ത്യന്‍ ഫെഡറേഷന് ഓഫ് ആപ്പ് ബേസ്ഡ് ഡെവിവറി പാര്‍ട്ണേഴ്സാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ പ്രധാന നഗരങ്ങളിലെ ഡെലിവറി പാട്ണര്‍മാരുമായി കൂിക്കാഴ്ച നടത്തിയെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യയില്‍ 10000 മുതല്‍ 25000 വരെ ജീവനക്കാര്‍ ആമസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. നിലവില്‍ ചെറിയ പാക്കേജുകള്‍ക്ക് പത്ത് രൂപയും പിക്കപ്പ് വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന പാക്കേജുകള്‍ക്ക് 15 രൂപയുമാണ് അമസോണിന്റെ പുതുക്കിയ നിരക്ക്. ഇത് നേരത്തെ 35 രൂപയായിരുന്നെന്നാണ് സംഘടന നേതാക്കള്‍ പറയുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
