പുതിയ സ്മാർട്ട് ഫോൺ വാങ്ങാൻ ആലോചിക്കുകയാണോ? എങ്കിലിതാ ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് തുടങ്ങിയിരിക്കുന്നു. സാംസങ്, വൺപ്ലസ്, ഷവോമി തുടങ്ങിയ കമ്പനികളുടെ ഫോണുകൾക്കും ആക്സസറീസുകള്‍ക്കും 40% ശതമാനം വരെ ഡിസ്ക്കൗണ്ടാണ് നല്‍കുന്നത്. നവംബർ 26 മുതല്‍ 29 വരെയാണ് ആമസോണിന്റെ ഫാബ് ഫോണ്‍സ് ഫെസ്റ്റ് നടക്കുന്നത്. നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ഡിസ്ക്കൗണ്ടുകൾക്ക് പുറമേ നോ-കോസ്റ്റ് ഇഎംമൈ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും ഡാമേജ് പരിരക്ഷാ പ്ലാനുകളും തുടങ്ങി ധാരാളം ഓഫറുകൾ ലഭ്യമാണ്.

ഇ-റീട്ടെയിലർ വെബ്സൈറ്റിൽ ലഭ്യമായ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഓഫറുകളിൽ വൺപ്ലസ്, സാംസങ് സ്മാർട്ട്ഫോണുകൾ, ഐഫോണുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. ഉദാഹരണത്തിന് വൺപ്ലസ് 7T ഫോണിന്റെ വില മുൻപ് 37,999 രൂപയായിരുന്നു, എന്നാൽ ഇപ്പോൾ ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് ഡിസ്കൗണ്ടോടുകൂടി 34,999 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ XR ഇപ്പോൾ ഈ ഓഫറിൽ 42,900 രൂപയ്ക്ക് ലഭ്യമാണ്, മുൻപ് ഇത് 47,900 രൂപയായിരുന്നു. മാത്രമല്ല ഏറ്റവും പുതിയ റെഡ്മി നോട്ട് 8 പരിമിത കാലയളവിൽ 9,999 രൂപയ്ക്ക് ലഭ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
