ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2020 വിൽപ്പന നാളെ മുതൽ ആരംഭിക്കും. പ്രൈം അംഗങ്ങൾക്കായി വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവ സീസൺ വിൽപ്പന മറ്റെല്ലാവർക്കും ഇന്ന് അർദ്ധരാത്രി മുതൽ തത്സമയമാക്കും. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പന ഈ വർഷം നൂറുകണക്കിന് ഡീലുകളും ബണ്ടിൽ ഓഫറുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ന് ലഭ്യമായ ഓഫറുകൾ മൊബൈൽ ഫോണുകൾ, ടിവികൾ, ഹെഡ്‌ഫോണുകൾ, ആമസോൺ ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയിലെ മികച്ച ഡീലുകൾ ആയിരിക്കും.
ഓഫറുകൾ
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2020 വിൽപ്പനയ്ക്കായി ആമസോൺ എച്ച്ഡിഎഫ്സി ബാങ്കുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം അധിക തൽക്ഷണ കിഴിവ് ലഭിക്കും. ഈ കിഴിവ് ക്രെഡിറ്റ് കാർഡിന് 1,750 രൂപയും ഡെബിറ്റ് കാർഡുകൾക്ക് 1,250 രൂപയുമായിരിക്കും, മിനിമം ഓർഡറുകൾ 5,000 രൂപയുടേതായിരിക്കണം. എക്സ്ചേഞ്ച് ഡിസ്കൌണ്ട്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയുടെ രൂപത്തിലും ഓഫറുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
മൊബൈൽ ഫോണുകൾക്ക് മികച്ച ഓഫറുകൾ
ആപ്പിളിന്റെ ഐഫോൺ 11ന് 47,999 രൂപയാണ് നിരക്ക്. ഐഫോൺ 11 ൽ ഇതുവരെ കണ്ട ഏറ്റവും കുറഞ്ഞ വിലയാണിത്. ബോക്സിൽ നിങ്ങൾക്ക് ഇയർപോഡുകളും പവർ അഡാപ്റ്ററും ലഭിക്കുമെന്ന് ആമസോണിന്റെ ലിസ്റ്റിംഗ് ഉറപ്പുനൽകുന്നു. വൺപ്ലസ് 8 (6 ജിബി, 128 ജിബി) ആമസോണിൽ 39,999 രൂപയ്ക്ക് ലഭിക്കും. യഥാർത്ഥ വില 41,999 രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം അധിക തൽക്ഷണ കിഴിവ് ലഭിക്കും. 40 ശതമാനം വരെ വിലക്കിഴിവാണ് സ്മാർട്ട് ഫോൺ ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്നത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ
സാംസങ് 50 ഇഞ്ച് വണ്ടർടൈൻമെന്റ് സീരീസ് 4 കെ സ്മാർട്ട് ടിവി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ 46,990 രൂപയ്ക്ക് ലഭിക്കും. യഥാർത്ഥ വില 68,400 രൂപയാണ്. ബണ്ടിൽഡ് എക്സ്ചേഞ്ച് ഓഫർ ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ലാഭിക്കാം. വാങ്ങലിനൊപ്പം നിങ്ങളുടെ പഴയ ടിവി മാറ്റി വാങ്ങുകയും ചെയ്യാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications