ആമസോൺ മെഗാ സാലറി ഡെയ്‌സ് വിൽപ്പന ജനുവരി 1 ന് ആരംഭിക്കും: മികച്ച ഓഫറുകൾ ഇതാ
ആമസോൺ ഇന്ത്യയിൽ 'മെഗാ സാലറി ഡെയ്‌സ്' വിൽപ്പന പ്രഖ്യാപിച്ചു. ക്യാമറകൾ, ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, ആക്‌സസറികൾ, ടിവികൾ, റഫ്രിജറേറ്ററുകൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, വാഷിംഗ് മെഷീൻ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്കാണ് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മെഗാ സാലറി ഡേയ്സ് വിൽപ്പന ജനുവരി ഒന്നിന് ആരംഭിക്കുമെന്നും ജനുവരി 3 വരെ തുടരുമെന്നും ഇ-കൊമേഴ്‌സ് ഭീമൻ അറിയിച്ചു.
ബാങ്ക് ഓഫറുകൾ
ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകളുള്ളവർക്ക് നിരവധി ബാങ്ക് ഓഫറുകളും അതുപോലെ തന്നെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. വിൽപ്പന സമയത്ത് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഇതോടെ, വാങ്ങുന്നവർക്ക് 10% തൽക്ഷണ കിഴിവും ലഭിക്കും. വെള്ളിയാഴ്ച ആരംഭിക്കുന്ന ഓഫറുകളുടെ പട്ടിക ഇതാ..
ഓഫറുകൾ നിരവധി
- 6,490 രൂപ മുതൽ ആരംഭിക്കുന്ന റഫ്രിജറേറ്ററുകൾ.
- വലിയ ഉപകരണങ്ങളിൽ 40% വരെയും വൈഡ് റേഞ്ച് വാഷിംഗ് മെഷീനുകളിൽ 35% വരെയും കിഴിവ്.
- ഹെഡ്‌ഫോണുകൾക്ക് 50 ശതമാനം വരെ കിഴിവ്.
- ഡെയ്‌കിൻ, എൽജി, സാൻയോ, വോൾട്ടാസ് തുടങ്ങിയ ബ്രാൻഡുകളുടെ എയർകണ്ടീഷണറുകളിൽ 35% വരെ കിഴിവ്.
- ബോട്ട്, ജെബിഎൽ, എംഐ എന്നിവയുടെ സ്പീക്കറുകൾക്ക് 30% വരെ കിഴിവ്
- ഡിഎസ്‌എൽആർ, മിറർലെസ്, പോയിൻറ് ആൻഡ് ഷൂട്ട് ക്യാമറകൾ എന്നിവ 27,990 രൂപ മുതൽ ലഭിക്കും.
- സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും 40% വരെ കിഴിവോടെ വാങ്ങാം.
- 30% വരെ കിഴിവുള്ള ടാബ്‌ലെറ്റുകൾ സ്വന്തമാക്കാം.
ടിവിയ്ക്ക് വിലക്കുറവ്
- പുകയില്ലാത്ത അടുക്കളകൾക്കായി മൈക്രോവേവ്, ചിമ്മിനി എന്നിവയിൽ 40% വരെ കിഴിവ്.
- ടെലിവിഷനുകൾക്ക് 30% വരെ കിഴിവ്, 32 ഇഞ്ച് ടിവികളിൽ 25% വരെ കിഴിവ്.
- ഗാഡ്‌ജെറ്റുകൾക്കും വീട്ടുപകരണങ്ങൾക്കും പുറമേ, സ്പോർട്സ് ഉൽപ്പന്നങ്ങൾ, ഓട്ടോമോട്ടീവ്, ഫർണിച്ചർ, വീട്, അലങ്കാരം, പ്രൊഫഷണൽ ഉപകരണങ്ങൾ എന്നിവയ്‌ക്കും കിഴിവുകൾ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
