മാർച്ച് 4, ടെക് ലോകത്തിന് നിർണായക ദിനമാകാന്‍ സാധ്യത.അന്ന് നടക്കുന്ന ആപ്പിള്‍ 'സ്പെഷ്യല്‍ എക്സ്പീരിയന്‍സ് പ്രോഗ്രാമില്‍' ഐഫോണ്‍ 17ഇ, 600 ഡോളറിന് താഴെയുള്ള മാക്ബുക്ക് എന്നിവ അവതരിപ്പിക്കപ്പെടും.

ന്യൂയോര്‍ക്കില്‍ രാവിലെ 9 നും (ഇന്ത്യന്‍ സമയം വൈകിട്ട് 7.30) ചൈനയിലെ ഷാങ്ഹായില്‍ രാവിലെ 10 നുമാണ് പരിപാടി.
കുറഞ്ഞവിലയില്‍ മാക് ബുക്ക് ലഭ്യമാകുന്നത്, വിദ്യാര്ത്ഥികളുയേും പ്രൊഫഷലുകളേയും സംബന്ധിച്ച് ഒരു നാഴികകല്ലാണ്. 90,000 രൂപ തൊട്ടാണ് നിലവില്‍ മാക്ബുക്കിന് വില.
മാക്ബുക്ക്: വില 600 ഡോളറില്‍ താഴെ
ബ്ലുംബര്‍ഗ് റിപ്പോര്‍ട്ടനുസരിച്ച് 600 ഡോളറിന് താഴെ വിലയുള്ള (ഏകദേശം 54320 രൂപ) മാക്ബുക്ക് കമ്പനി പുറത്തിറക്കും.
A18 Pro ചിപ്സെറ്റാണ് പ്രത്യേകത. 13 ഇഞ്ചില്‍ താഴെ വലിപ്പമുള്ള ഉപകരണം, ലൈറ്റ് യെല്ലോ, ലൈറ്റ് ഗ്രീന്‍, ബ്ലൂ, പിങ്ക്, ക്ലാസിക് സില്‍വര്‍, ഡാര്‍ക്ക് ഗ്രേ നിറങ്ങളില്‍ ലഭ്യമാകും.
ഐഫോണ്‍ 17e: മാഗ്സേഫ്, വേഗമേറിയ നെറ്റ് വര്‍ക്ക്
ഐഫോണ്‍ 17ഇയും പ്രതീക്ഷിക്കപ്പെടുന്നു. വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷന്, സിഐഎക്സ് മോഡം, വയര്‍ലെസ് ചാര്ജറില് ഘടിപ്പിക്കുന്ന മാഗ്സേഫ്, എന്നിവ പ്രത്യേകതകളാണ്. മുന്‍ മോഡലുകളോട് സാമ്യമുള്ള ഡിസൈനായിരിക്കും 17 ഇയുടേത്.
എം5 ചിപ്പ് ഉപയോഗിച്ച മാക്ബുക്ക് മോഡലുകള്‍
എം 5 ചിപ്പോടുകൂടിയ മാക്ബുക്ക് എയര്മോഡലുകളും എം5 പ്രോ,എം5 മാക്സ് ചിപ്പ് സെറ്റുകളുള്ള മാക്ബുക്ക് പ്രോ മോഡലുകളും ലോഞ്ചിംഗ് നിരയിലുണ്ട്. കൂടുതല്‍ വേഗതയും പവര്ശേഷിയുമാണ് പ്രത്യേകതകള്‍. വീഡിയോ എഡിറ്റിംഗ്, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈന്‍ എന്നിവ ഇതില്‍ എളുപ്പത്തില്‍ നിര്‍വഹിക്കാം.
ആരാധകര്‍ക്ക് എന്ത് പ്രതീക്ഷിക്കാം?
90,000 രൂപയ്ക്ക് താഴെ ഒരു മാക്ബുക്ക് വിദ്യാര്‍ത്ഥികളും ഐടി മേഖലയിലുള്ളവരേയും സംബന്ധിച്ച് വളരെ ആകര്‍ഷകമാണ്. ഐഫോണ്‍ 17ഇ, കുറഞ്ഞ വിലയ്ക്ക് മാഗ്സേഫ് പോലുള്ള സംവിധാനങ്ങള്‍ പ്രാപ്തമാക്കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
