ദില്ലി: 2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ വാര്‍ഷികത്തില്‍ ആക്സിസ് ബാങ്കിന് 2677 കോടി ലാഭം നേടിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയത്ത് 1388 കോടി നഷ്ടത്തിലായിരുന്നു. അവിടെ നിന്നാണ് ആക്സിസ് ബാങ്ക് ഈ ലാഭത്തിലേക്ക് കുതിച്ച് ചാടിയത്. ബാങ്കിന്റെ നെറ്റ് ഇന്‍സന്റ് വരുമാനം 11 ശതമാനം ഉയര്‍ന്ന് 7555 കോടിയായി. 2020 മാര്‍ച്ച് 31ന് അവസാനിച്ച പാദവാര്‍ഷികത്തില്‍ ഇത് 6808 കോടിയായിരുന്നു.

2021 മാര്‍ച്ച് 31 വരെയുള്ള പാദവാര്‍ഷികത്തില്‍ പലിശ ഇതര വരുമാനത്തില്‍ 17.1 ളതമാനം വളര്‍ച്ചയാണ് ബാങ്ക് നേടിയത്. ഏകദേശം 4668 കോടി രൂപ വരും ഇത്. 6864 കോടി രൂപയാണ് ബാങ്കിന്റെ പ്രി പ്രൊവിഷന്‍ പ്രവര്‍ത്തന ലാഭം. ഇതില്‍ തൊട്ടുമുമ്പത്തെ സാമ്പത്തിക പാദവാര്ഷികത്തേക്കാള് 17.3 ശതമാനമാണ് നേട്ടമുണ്ടായത്.
ബാങ്കിന്റെ വായ്പയില്‍ 12 ശതമാനം വര്‍ദ്ധനവ് തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നേടിയതായും ബാങ്ക് വ്യക്തമാക്കി. പാദവാര്‍ഷിക കണക്കുമായി ബന്ധപ്പെട്ട് ആക്സിസ് ബാങ്ക് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
