ജൂൺ മാസത്തിൽ വലിയ ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ മാസത്തിലെ എല്ലാ ദിവസവും ബാങ്കുകൾ പ്രവർത്തിക്കും. ജൂൺ മാസത്തിൽ ഓഹരി വിപണികൾക്കും പ്രത്യേക അവധി ദിവസങ്ങളില്ല. റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അടച്ചിടും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെബ്‌സൈറ്റ് - rbi.org.in അനുസരിച്ച് ചില പ്രാദേശിക അവധിദിനങ്ങൾ ആചരിക്കുന്നതിന് ചില സംസ്ഥാനങ്ങളിലെ ബാങ്കുകൾ അടച്ചിടും.
പണം കൈയിൽ കരുതാം
ജമ്മു കാശ്മീരിൽ ഗുരു ഹർഗോബിന്ദ് ജിയുടെ ജന്മദിനം ആചരിക്കും, റെംന നിയും വൈഎംഎ ദിനവും മിസോറാമിൽ ആഘോഷിക്കും. ഈ അവധി ദിനങ്ങളിലും എല്ലാ പതിവ് പ്രവർത്തനങ്ങളും അടക്കുമെങ്കിലും, മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് പതിവുപോലെ പ്രവർത്തനക്ഷമമായിരിക്കും. എടിഎം മെഷീനുകൾ പണം വിതരണം ചെയ്യണമെന്നില്ല. അതിനാൽ, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അടിയന്തിര സാഹചര്യങ്ങൾക്കായി കുറച്ച് പണം കൈയിൽ സൂക്ഷിക്കാവുന്നതാണ്.
ദേശീയ അവധിദിനങ്ങൾ
- 07 ജൂൺ 2020 - ശനിയാഴ്ച
- 13 ജൂൺ 2020 - ശനിയാഴ്ച
- 14 ജൂൺ 2020 - ഞായർ
- 21 ജൂൺ 2020 - ഞായർ
- 27 ജൂൺ 2020 - ഞായർ
- 28 ജൂൺ 2020 - ഞായർ
പ്രാദേശിക അവധിദിനങ്ങൾ
പ്രദേശത്തെ അവധി ദിവസങ്ങളിൽ, പ്രത്യേക പ്രദേശത്തെ ബാങ്കുകൾ മാത്രമേ അടച്ചിടൂ. മറ്റ് പ്രദേശങ്ങളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും.
- 15 ജൂൺ 2020 - ഐസ്വാൾ & ഭുവനേശ്വർ - തിങ്കളാഴ്ച - Y.M.A. ദിവസം / രാജ സംക്രാന്തി
- 18 ജൂൺ 2020 - ജമ്മു കശ്മീർ - വ്യാഴാഴ്ച - ഗുരു ഹർഗോബിന്ദ് ജിയുടെ ജന്മദിനം
- 30 ജൂൺ 2020 - മിസോറം - ചൊവ്വാഴ്ച - റെംന നി
- 23 ജൂൺ 2020 - ഒഡീഷ - ചൊവ്വാഴ്ച - രഥയാത്ര
- 05 ജൂൺ 2020 - സിക്കിം - വെള്ളിയാഴ്ച - സാഗ ദാവ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
