ഇന്നത്തെ ലോട്ടറി ഫലം: ഭാ​ഗ്യം നിങ്ങൾക്കു തന്നെ, ഭാ​ഗ്യതാര ലോട്ടറി റിസൾട്ട് എത്തി- 1 കോടി അടിച്ചില്ലേ?

ഇന്ന് നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് ഭാ​ഗ്യതാര ലോട്ടറി. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഇന്നത്തെ ഭാ​ഗ്യതാര BT-13 ലോട്ടറിയുടെ റിസൾട്ട് അറിയണ്ടേ? ഭാ​ഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപാ ടിക്കറ്റ് വിലയുള്ള ഭാ​ഗ്യതാര ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) BJ 469412

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) BF 398091

സമാശ്വാസ സമ്മാനം - 5,000 രൂപ

BA 469412     BB 469412     BC 469412     BD 469412     BE 469412     BF 469412     BG 469412     BH 469412     BK 469412     BL 469412     BM 469412

ഇന്നത്തെ ലോട്ടറി ഫലം: ഭാ​ഗ്യം നിങ്ങൾക്കു തന്നെ, ഭാ​ഗ്യതാര ലോട്ടറി റിസൾട്ട് എത്തി

മൂന്നാം സമ്മാനം - 5 ലക്ഷം

1) BE 519313

നാലാം സമ്മാനം - 5,000 രൂപ

0028    0149    0187    0364    1503    2563    2832    3343    3408    4270    4919    5800    6053    6986    7683    8604    8636    9167    9629    9898

അഞ്ചാം സമ്മാനം - 2,000 രൂപ

0227    1839    1997    3290    5193    9198

ആറാം സമ്മാനം - 1,000 രൂപ

0121    0546    0555    0633    0952    1302    1332    2042    2728    2766    2841    3160    3199    3515    3846    3930    4472    4654    4889    4969    5005    7382    7407    8737    8771    9023    9033    9261    9445    9831

ഏഴാം സമ്മാനം - 500 രൂപ

0107    0521    0761    0790    0827    1031    1078    1168    1236    1554    1660    1823    1888    1953    2048    2070    2103    2184    2235    2514    2657    2797    2881    3406    3554    3739    3891    3943    3989    4037    4097    4120    4187    4298    4313    4716    4818    4884    4929    5283    5363    5364    5388    5452    5472    5529    5866    5986    6204    6205    6310    6413    6494    6559    6802    7070    7431    7635    7645    7728    7930    8002    8233    8248    8264    8386    8589    8921    8959    8993    9104    9132    9165    9388    9639    9962

സമ്മാനത്തുക ഉറപ്പാക്കുന്നത് എങ്ങനെ?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ഉറപ്പാക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പണം കൈപ്പറ്റിയിരിക്കണം. BA, BB, BC, BD, BE, BF, BG, BH, BJ, BK, BL, BM എന്നീ പരമ്പരകളിലുള്ള ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X