ഇന്നത്തെ ലോട്ടറി ഫലം: ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി, 1 കോടി നിങ്ങൾക്കായിരിക്കും

തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് ഭാ​ഗ്യതാര. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യതാര BT-14 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപാ ടിക്കറ്റ് വിലയുള്ള ഭാ​ഗ്യതാര ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും. നറുക്കെടുപ്പ് ഫലം ഇതാ.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) BT 418177

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) BW 204963

സമാശ്വാസ സമ്മാനം - 5,000 രൂപ

BN 418177     BO 418177     BP 418177     BR 418177     BS 418177     BU 418177     BV 418177     BW 418177     BX 418177     BY 418177     BZ 418177

ഇന്നത്തെ ലോട്ടറി ഫലം: ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി, 1 കോടി നിങ്ങൾക്കായിരിക്കും

മൂന്നാം സമ്മാനം - 5 ലക്ഷം

1) BO 191372

നാലാം സമ്മാനം - 5,000 രൂപ

1193    1469    1749    1784    2502    2576    3261    3851    4211    4626    4736    4859    5131    5390    5881    6146    7170    7625    7972    9830

അഞ്ചാം സമ്മാനം - 2,000 രൂപ

2743    3044    5309    5609    7539    9319

ആറാം സമ്മാനം - 1,000 രൂപ

0340    0440    1129    1277    1672    1977    2313    2526    2925    2976    3106    3438    3884    4188    4345    5008    6186    6454    6534    6922    7057    7067    7376    7685    8021    8900    8951    9185    9309    9717

ഏഴാം സമ്മാനം - 500 രൂപ

0115    0339    0346    0430    0484    0524    0876    0880    1088    1136    1207    1481    1495    1534    1589    1594    1602    1625    1703    1706    1940    2022    2214    2689    2815    2823    2985    3069    3299    3506    3598    3894    3916    4079    4306    4431    4473    4630    4935    5256    5402    6190    6193    6217    6253    6476    6782    6834    7023    7095    7118    7310    7393    7418    7587    7680    7711    7760    7820    7821    8500    8548    8600    8603    8664    8707    9001    9199    9303    9390    9494    9536    9579    9659    9722    9887

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X