1 കോടി അടിച്ചത് ഏത് നമ്പറിനാണ്? ഇന്നത്തെ ഭാ​ഗ്യതാര ഭാ​ഗ്യശാലി നിങ്ങളാണോ? നറുക്കെടുപ്പ് ഫലം ഇതാ

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് ഭാ​ഗ്യതാര. ഇന്നത്തെ ഭാ​ഗ്യതാര BT-16 ലോട്ടറി പോക്കറ്റിലുണ്ടോ? ഇന്നത്തെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് നടക്കുന്നു.

ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപാ ടിക്കറ്റ് വിലയുള്ള ഭാ​ഗ്യതാര ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ ഭാ​ഗ്യനമ്പറുകൾ ഇതാ. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) BV 219851

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) BV 769240

സമാശ്വാസ സമ്മാനം - 5,000 രൂപ

BN 219851     BO 219851     BP 219851     BR 219851     BS 219851     BT 219851     BU 219851     BW 219851     BX 219851     BY 219851     BZ 219851

1 കോടി അടിച്ചത് ഏത് നമ്പറിനാണ്? ഇന്നത്തെ ഭാ​ഗ്യതാര ഭാ​ഗ്യശാലി നിങ്ങളാണോ? നറുക്കെടുപ്പ് ഫലം ഇതാ

മൂന്നാം സമ്മാനം - 5 ലക്ഷം

1) BV 107697

നാലാം സമ്മാനം - 5,000 രൂപ

0520    0898    1832    1890    2009    3416    4390    4820    5366    5551    6165    6583    7471    7506    7899    7952    9197    9258    9651    9747

അഞ്ചാം സമ്മാനം - 2,000 രൂപ

3295    4061    6929    7431    8024    8075

ആറാം സമ്മാനം - 1,000 രൂപ

0021    0218    0245    0466    0871    1002    1172    1344    1955    1959    2908    3113    3626    3686    3820    4372    4404    4517    4963    5005    5548    5823    6394    6676    6692    7208    8740    9928    9964    9995

ഏഴാം സമ്മാനം - 500 രൂപ

0016    0027    0442    0449    0536    0654    0657    0840    0967    1256    1701    1722    1856    2057    2063    2279    2499    2531    2619    2697    2703    2794    2857    3153    3234    3430    3548    3619    3657    3798    3937    4037    4564    5098    5105    5164    5268     5275    5291    5385    5606    6018    6150    6363    6399    6411    6643    6673    6789    6794    6828     6859    6908    7124    7636    7664    7701    7768    7770    7776    7897    7982    8147    8345    8489    8654    8697    8826    8895    9073    9213    9245    9458    9511    9591    9771

സമ്മാനത്തുക ഉറപ്പാക്കുന്നത് എങ്ങനെ?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ഉറപ്പാക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പണം കൈപ്പറ്റിയിരിക്കണം. BA, BB, BC, BD, BE, BF, BG, BH, BJ, BK, BL, BM എന്നീ പരമ്പരകളിലുള്ള ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X