ഇന്നത്തെ ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി: 1 കോടി അടിച്ചത് ആർക്ക്?

കേരളത്തിൽ നിരവധി ലോട്ടറികളുണ്ട്. അതിൽ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് ഭാ​ഗ്യതാര. ഇന്നത്തെ ഭാ​ഗ്യതാര BT-19 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യനമ്പറുകൾ തിരഞ്ഞെടുത്തത്. 50 രൂപ ടിക്കറ്റ് വിലയുള്ള ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും, നറുക്കെടുപ്പ് ഫലം എത്തി.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) BG 904272

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) BJ 142101

സമാശ്വാസ സമ്മാനം - 5,000 രൂപ

BA 904272     BB 904272     BC 904272     BD 904272     BE 904272     BF 904272     BH 904272     BJ 904272     BK 904272     BL 904272     BM 904272

ഇന്നത്തെ ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി: 1 കോടി അടിച്ചത് ആർക്ക്?

മൂന്നാം സമ്മാനം - 5 ലക്ഷം

1) BG 683663

നാലാം സമ്മാനം - 5,000 രൂപ

0693    0836    1120    1701    2269    2652    2909    3265    4662    5342    6357    6775    7195    8884    8937    8949    9021    9024    9057    9202 

അഞ്ചാം സമ്മാനം - 2,000 രൂപ

1048    4491    7025    7485    7903    8993

ആറാം സമ്മാനം - 1,000 രൂപ

0185    0706    0810    0850    0905    0983    1061    1642    2452    2465    2474    4177    4208    4742    5009    5563    5813    5902    6093    6171    6265    7079    7558    8164    8351    8387    8675    8744    9158    9727

ഏഴാം സമ്മാനം - 500 രൂപ

0010    0018    0035    0113    0247    0306    0322    0430    0523    0568    0595    0887    1034    1895    2008    2058    2135    2213    2532    2716    2770    2842    2940    2968    3073    3161    3244    3351    3549    3559    3616    3777    3786    3847    3944    4069    4802    5154    5657    5849    5904    5951    6052    6109    6420    6480    6710    6738    6790    6948    6978    7184    7203    7317    7327    7334    7351    7445    7486    7515    7516    7575    7753    7956    8064    8415    8751    9062    9078    9142    9320    9335    9418    9774    9923    9990

സമ്മാനത്തുക ഉറപ്പാക്കുന്നത് എങ്ങനെ?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ഉറപ്പാക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പണം കൈപ്പറ്റിയിരിക്കണം. BA, BB, BC, BD, BE, BF, BG, BH, BJ, BK, BL, BM എന്നീ പരമ്പരകളിലുള്ള ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X