വർഷാവസാനം അടുത്തു കൊണ്ടിരിക്കെ, ഇന്ത്യയിലെ നിരവധി വാഹന നിർമാതാക്കൾ പ്രത്യേക ഓഫറുകളും ഡീലുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോണ്ട, ടാറ്റ എന്നീ കമ്പനികൾ വാഹനങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ടാറ്റ മോട്ടോഴ്സ് നിലവിൽ ഇന്ത്യയിൽ ചില ബിഎസ് 6 കാറുകളിൽ പ്രത്യേക ഡീലുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ടിയാഗോ, ഹാരിയർ, നെക്സൺ, എന്നിവ 65,000 രൂപ വരെ വിലക്കുറവിൽ വാങ്ങാം. ടാറ്റ കാറുകളുടെ പുതിയ വർഷാവസാന ഓഫറുകൾ പരിശോധിക്കാം.
ടാറ്റ ടിയാഗോ ബിഎസ് 6
- കൺസ്യൂമർ സ്കീം: 15,000 രൂപ
- എക്സ്ചേഞ്ച് ഓഫർ: 10,000 രൂപ
- ആകെ ആനുകൂല്യം: 25,000 രൂപ
ടാറ്റ ഹാരിയർ ബിഎസ് 6
- ഡാർക്ക് പതിപ്പ്, XZ +, XZA + എന്നിവ ഒഴികെ
- കൺസ്യൂമർ സ്കീം: 25,000 രൂപ
- എക്സ്ചേഞ്ച് ഓഫർ: 40,000 രൂപ
- ആകെ ആനുകൂല്യം: 65,000 രൂപ
- എക്സ്ചേഞ്ച് ഓഫർ: 40,000 രൂപ
- ആകെ ആനുകൂല്യം: 40,000 രൂപ
ടാറ്റ നെക്സൺ ഡീസൽ
- എക്സ്ചേഞ്ച് ഓഫർ: 15,000 രൂപ
- ആകെ ആനുകൂല്യം: 15,000 രൂപ
ടാറ്റ ടൈഗർ ബിഎസ് 6
- കൺസ്യൂമർ സ്കീം: 15,000 രൂപ
- എക്സ്ചേഞ്ച് ഓഫർ: 15,000 രൂപ
- ആകെ ആനുകൂല്യം: 30,000 രൂപ
ഹോണ്ട ഓഫർ
വർഷാവസാന ഓഫറുകളുടെ ഭാഗമായി (ഇയർ എൻഡ് ഓഫർ) ഹോണ്ട ഇന്ത്യയും തങ്ങളുടെ ജനപ്രിയ കാറുകൾക്ക് വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോംപാക്റ്റ് സെഡാൻ ഹോണ്ട അമേസ് മുതൽ ഹോണ്ട സിവിക് വരെയുള്ള കമ്പനിയുടെ സമീപകാലത്തെ മിക്കവാറും എല്ലാ കാറുകൾക്കും ഓഫറുകൾ ബാധകമാണ്. 2,50,000 രൂപ വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹോണ്ട സിവിക്കിന്റെ പെട്രോൾ വേരിയന്റിന് 1,00,000 രൂപ വരെ കിഴിവും ലഭിക്കും. ഡീസൽ വേരിയന്റുകൾ 2,50,000 രൂപ വരെ കിഴിവോടെ വാങ്ങാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
