റ്റോക്ക് മാർക്കറ്റിങ്ങ് ബ്രോക്കറേജ് ഏജൻസിയായ സിറ്റി, പേ ടിഎമ്മിന്റെ മാതൃസ്ഥാപനമായ ഒൺ 97 കമ്പനിയുടെ ഷെയർ വില 100 ശതമാനമായി ഉയർത്തി.ഇതോടെ 440 ആയിരുന്ന പേ ടിഎം ഓഹരിയുടെ വില 900 രൂപയായി ഉയർന്നു.ബുധനാഴ്ചത്തെ ഓഹരി വിപണി ക്ലോസ്സിങ്ങ് ലെവലിൽ നിന്ന് 22% ഉയർച്ച ലക്ഷ്യമിട്ടാണ് നടപടി.
പേ ടിഎമ്മിനു മേൽ ആർ ബി എം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് ബ്രോക്കറേജ് ഏജന്റായ സിറ്റിയുടെ വിലയിരുത്തൽ.
മർച്ചന്റ് ലോൺ ബിസിനസ്സ് പങ്കാളികൾക്ക് ആർ ബി ഐ മാനദണ്ഡങ്ങൾക്കനുസൃതമായി ഡിഫോൾട്ട് ലോസ്സ് ഗ്യാരന്റി ഉറപ്പാക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ യു പി ഐ ഉപഭോക്താക്കളെ ഉൾപെടുത്താനും ദേശീയ പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ പേ ടിഎമ്മിന്റെ മാതൃകമ്പനിയെ അനുവദിച്ചു.9 മാസങ്ങൾക്ക് മുൻപാണ് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പേ ടിഎമ്മിലേക്ക് പുതിയ ഉപഭോക്താക്കളുടെ ഉൾപ്പെടുത്തൽ തടഞ്ഞത്.
തുടർന്ന് പേ ടിഎം ടിപിഎപി എന്ന ആപ്പിലേക്കു 13.5 കോടി ഉപഭോക്താക്കളെ മാറ്റിയിരുന്നു.ഈ നടപടിയുടെ എക്സ്ചേഞ്ച് ഫയലിങ്ങും പൂർത്തിയായി.വ്യാപരികൾക്ക് വായ്‌പ നൽകുന്ന പങ്കാളികൾ വിതരണം ചെയ്യുന്ന പണത്തിന് പേ ടിഎം കാലക്രമേണ 225 കോടി വരെ ഡിഫോൾട്ട് ലോസ്സ് ഗാരന്റി നൽകിയിട്ടുണ്ട്.
സെപ്റ്റംബറിലെ പേ ടിഎമ്മിന്റെ വരുമാനം സിറ്റിയുടെ പ്രതീക്ഷകൾക്ക് അനുസൃതമായിരിക്കെ പ്രവർത്തന ചിലവുകളിൽ വന്ന കുറവ് ഇബിഐടിഡിഎയ്ക്ക് മുന്നിൽ പരാജയത്തിനു കാരണമായി.ഇതുമൂലം സിറ്റി പേ ടിഎമ്മിനുള്ള വരുമാന എസ്റ്റിമേറ്റുകളും ടാർഗെറ്റും എന്റർപ്രൈസ് മൂല്യം ക്രമീകരിച്ച ഇബിഐടിഡിഎയിലേക്ക് ഒന്നിലധികം എണ്ണത്തിലേക്കുയർത്തി.
ദേശീയ പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി പേ ടിഎം അവരുടെ കമ്പനി സംവിധാനത്തിൽ അഴിച്ചു പണികൾ നടത്തിയതോടെ ഉപഭോക്താക്കളുടെ ഒട്ടേറെ ആശങ്കകളും പരിഹരിക്കപ്പെട്ടു.ഇതോടെ ജെഫെറീസ് എന്ന സ്റ്റോക്ക് ബ്രോക്കറേജ് ഏജൻസി പേടിഎമ്മിന്റെ സ്റ്റോക്ക് റേറ്റ് 700 രൂപയിലെത്തിക്കാനായി ഹോൾഡ് റേറ്റ് നിലനിർത്തി.പുത്തൻ പരിഷ്കാരങ്ങളുടെ പിൻബലത്തിൽ പേടിഎമ്മിന്റെ ഓഹരിവില കഴിഞ്ഞ ദിവസം 7.5 % ഉയർന്ന് 738.2 രൂപയിൽ ക്ലോസ്സ് ചെയ്തു.ഇത് സിറ്റി ലക്ഷ്യമിട്ട പേടിഎമ്മിന്റെ ഐപിഒ വിലയായ 2150 നേക്കാൾ 58% കുറവാണ്, നിലവിലെ വില 65% കുറവുമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
