അണ്‍ലിമിറ്റഡ് കോളുകള്ക്കുണ്ടായിരുന്ന പരിധി എടുത്തുമാറ്റി ബിഎസ്എന്‍എല്‍
കൊച്ചി: അണ്‍ലിമിറ്റഡ് കോളുകള്ക്കുണ്ടായിരുന്ന പരിധി എടുത്തു മാറ്റി ബി എസ് എന്‍ എല്‍. നേരത്തെ അണ് ലിമിറ്റഡ് ഫോണ്‍ കോള്‍ ഓഫര്‍ ചെയ്യുന്നവര്‍ക്ക് ഒരു ദിവസം 250 മിനിറ്റ് മാത്രമായിരുന്നു സൗജന്യമായി വിളിക്കാന്‍ സാധിച്ചിരുന്നത്. ഈ മിനിറ്റ് സമയം കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് വിളിക്കുന്ന ഒരോ മിനിറ്റിനും പൈസ ഈടാക്കിയിരുന്നു. ഉപഭോക്താവ് റീച്ചാര്‍ജ് ചെയ്ത പ്ലാനിന് അനുസരിച്ചായിരുന്നു തുക ഈടാക്കിയത്.

കാലങ്ങളായി നിലനിന്നിരുന്ന ഈ നിബന്ധന ഇപ്പോള്‍ എടുത്തുമാറ്റിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. ഈ ഓഫര്‍ ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍ എടുക്കുന്ന ബിഎസ്എന്‍എല്ലിന്റെ എല്ലാ പോസ്റ്റ് പെയ്ഡ് , പ്രീ പെയ്ഡ്, ഉപയോക്താക്കള്‍ക്കും ദിവസം മുഴുവന്‍ സൗജന്യമായി വിളിക്കാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
