2012-13 മുതൽ മാറ്റമില്ലാതെ തുടരുന്ന സെക്ഷൻ 80 സിയിൽ അധിക ഇളവുണ്ടാകുമെന്നാണ് ഇത്തവണ നികുതിദായകർ പ്രതീക്ഷിക്കുന്നത്. അനുവദനീയമായ ചില നിക്ഷേപങ്ങൾ, വിവിധ പോസ്റ്റോഫീസ് സ്കീമുകൾ, ലൈഫ് ഇൻഷുറൻസ് പോളിസികൾ, ഭവനവായ്പയുടെ പ്രധാന തിരിച്ചടവ്, ട്യൂഷൻ ഫീസ് തുടങ്ങിയവയ്ക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ വരെയാണ് നിലവിൽ നികുതി ഇളവുകൾ നൽകുന്നത്.
വിദഗ്‌ധരുടെ അഭിപ്രായത്തിൽ, 1.5 ലക്ഷം രൂപ വളരെ ചെറുതായതിനാൽ നിക്ഷേപകർക്ക് അവരുടെ നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാനും മറ്റ് പ്രയോജനകരമായ നിക്ഷേപ ഓഫറുകൾ പരിഗണിക്കാനും സാധ്യതകൾ നൽകുന്നില്ല.

ഡിസംബറിൽ അവസാനിച്ച മാസത്തിലെ പണപ്പെരുപ്പം അതായത് സിപിഐ 6% ലെവൽ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ആളുകളുടെ സമ്പാദ്യം വർദ്ധിപ്പിക്കേണ്ടതുണ്ട്. നികുതി ലാഭത്തിലൂടെ ഒരു പരിധിവരെ നിക്ഷേപം വർദ്ധിപ്പിക്കാം. അതിനാൽ, നിലവിലെ 1.5 ലക്ഷം എന്ന നിക്ഷേപ പരിധി 50000 രൂപ കൂടി ഉയർത്തി 2 ലക്ഷം രൂപയായി സർക്കാരിന് പരിഗണിക്കാവുന്നതാണെന്ന് വിദഗ്ധർ പറയുന്നു.
കൂടാതെ, ശമ്പളക്കാർക്ക് ഇപിഎഫിലെ നിർബന്ധിത സംഭാവന ഉള്ളതിനാൽ 1.5 ലക്ഷം എന്ന പരിധി പെട്ടെന്ന് കടന്നു പോകും. അതുകൊണ്ട് തന്നെ റിബേറ്റ് ഉയർത്തണമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം.
കേന്ദ്ര ബജറ്റ്: ദീർഘകാല മൂലധന നേട്ട നികുതിയിൽ കുറവ് വരുത്താനിടയില്ല
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
