കേന്ദ്ര ബജറ്റ്: സാധാരണക്കാരുടെ പ്രതീക്ഷകൾ എന്തൊക്കെ, നികുതി ഇളവുണ്ടോ, വിശദമായി അറിയാം

കേന്ദ്ര ബജറ്റ് (Union Budget) 2024 Live News In Malayalam: 2024-25 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ജൂലൈ 23-ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ബജറ്റ് ഏതൊക്കെ തരത്തിൽ സ്വാധീനമുണ്ടാക്കുമെന്നാണ് ജനങ്ങൾ ഉറ്റ് നോക്കുന്നത്. റോഡുകൾ, വൈദ്യുതി, നഗര വികസനം, റെയിൽവേ എന്നിവയ്ക്ക് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലകൾ കേന്ദ്രീകരിച്ച് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കാം. അതോടൊപ്പം കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമവും കേന്ദ്രമന്ത്രി നടത്തും.

കേന്ദ്ര ബജറ്റ് 2024: എന്തൊക്കെ പ്രതീക്ഷിക്കണം ?

എന്തൊക്കെയായിരിക്കും ബജറ്റിൽ നിർമ്മല സീതാരാമൻ ഒളിപ്പിച്ച് വച്ചിട്ടുള്ളത്. ബജറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തത്സമയം അറിയാൻ ഗുഡ്റിട്ടേൺസ് മലയാളം (GoodReturns Malayalam) പിന്തുടരുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X