ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) സിഎ (CA) ഫൗണ്ടേഷന് പരീക്ഷാഫലം പ്രഖ്യാപിച്ചു. ജനുവരി 18, 20, 22, 24 തീയതികളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് icai.org, icai.nic.in ഫലം പരിശോധിക്കാം.

സ്കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന് നമ്പറും റോള്‍ നമ്പറും ഉപയോഗിക്കണം. ഇതിനോടൊപ്പം അഖിലേന്ത്യാ മെറിറ്റ് ലിസ്റ്റും സെഷനിലെ വിജയശതമാനവും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ഇന്റര്‍ ഫലങ്ങളും പരിശോധിക്കാം.
ICAI CA ജനുവരി 2026 ഇന്റര്‍മീഡിയറ്റ്, ഫൗണ്ടേഷന് ഫലം ഡൗണ്‍ലോഡ് ലിങ്ക് ഇതാ: https://icai.nic.in/caresult/
2026 ലെ ICAI CA ഫൗണ്ടേഷന്, ഇന്റര്‍മീഡിയറ്റ് ഫലം; പരിശോധനാ ഘട്ടങ്ങള്‍:
- icai.nic.in/caresult ലിങ്കില്‍ ICAI ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
- ' ഇന്റര്‍/CA ഫൗണ്ടേഷന് ഫലം ജനുവരി 2026' എന്നതില്‍ ക്ലിക്ക് ചെയ്യുക.
- റോള്‍ നമ്പറും രജിസ്ട്രേഷന് നമ്പറും നല്‍കുക.
- സ്ക്രീനില്‍ കാണിച്ചിരിക്കുന്ന CAPTCHA കോഡ് ടൈപ്പ് ചെയ്യുക.
- 'സമര്‍പ്പിക്കുക'
CA ഫലത്തോടൊപ്പം, വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, വിഷയം തിരിച്ചുള്ള മാര്‍ക്കുകള്‍, ലഭിച്ച ആകെ മാര്‍ക്കുകള്‍, പരീക്ഷ പാസായിട്ടുണ്ടോ ഇല്ലയോ എന്നതും സ്കോര്‍കാര്‍ഡില്‍ ദൃശ്യമാകും.
സ്കോര്‍കാര്‍ഡ് സ്ഥിരീകരിക്കാനായി വിദ്യാര്‍ത്ഥികള്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. ICAI ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപ്പീല്‍ നല്‍കാം. പിഴവുകള്‍ ശ്രദ്ധയില്‍പെടുന്ന പക്ഷം ഉത്തരക്കടലാസുകള്‍ വീണ്ടും പരിശോധിക്കാനാണ് അപ്പീല്‍.
വിദ്യാര്‍ത്ഥികള്‍, സിഎ ഇന്റര്‍, ഫൗണ്ടേഷന് സ്കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഇനിപ്പറയുന്ന വിശദാംശങ്ങള്‍ പരിശോധിക്കണം: സ്ഥാനാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, ഓരോ വിഷയത്തിലെയും മാര്‍ക്കുകള്‍, ലഭിച്ച ആകെ മാര്‍ക്ക്, ആ വിഷയത്തിനുള്ള യോഗ്യതാ നില.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
