ബംഗളൂരു: പൊതുമേഖല ബാങ്കായ കാനറ ബാങ്ക് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നാലാം പാദത്തില്‍ അറ്റാദായം 45.11 ശതമാനം വര്‍ദ്ധിച്ച് 1011 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3259 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) 68.4 ശതമാനം ഉയര്‍ന്ന് 5,589 കോടിയിലെത്തി. പ്രതിവര്‍ഷം ഇത് 3,318 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കാനറ ബാങ്കിന്റെ മറ്റ് വരുമാനം 2,174.95 കോടി രൂപയായിരുന്നു. എന്നാല്‍ ഇത്തവണ അത് 5,207 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ വാര്‍ഷിക പ്രവര്‍ത്തന ലാഭം 55.93 ശതമാനം വര്‍ദ്ധിച്ച് 20,009 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് ആന്‍ഡ് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 13.95 ശതമാനം വര്‍ദ്ധിച്ച് 3,30,656 കോടി രൂപയായി.
അതേസമയം, നിലവിലുള്ള കോവിഡ് സ്ഥിതി അനിശ്ചിതത്വത്തിലാണെന്ന് ബാങ്ക് അറിയിച്ചു. പണമൊഴുക്ക്, വിപുലീകൃത മൂലധന ചക്രങ്ങള്‍ എന്നിവയാണ് ബാങ്ക് തിരിച്ചറിഞ്ഞ പ്രധാന വെല്ലുവിളികളെന്നും അധികൃതര്‍ വ്യക്തമാക്കി. വെല്ലുവിളികള്‍ക്കിടയിലും, നിലവിലെ പാദത്തെ കാര്യമായി ബാധിക്കാത്തതിനാല്‍ സാമ്പത്തിക ഫലങ്ങളില്‍ ക്രമീകരണങ്ങളൊന്നും ആവശ്യമില്ലെന്ന് മാനേജുമെന്റ് വിശ്വസിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
