അദ്വൈത് നായരുടെ ആദ്യ സംവിധാന സംരഭമായ ചത്താ പച്ച: ദി റിംഗ് ഓഫ് റൗഡീസിന് ബോക്സ്ഓഫീസില്‍ ആവേശ്വേജ്ജ്വല തുടക്കം. അര്ജ്ജുന് അശോകന്, റോഷന് മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങുന്ന ഈ ആക്ഷന്‍ കോമഡി രാത്രി എട്ട് വരെ 1.79 കോടി കളക്ഷന്‍ നേടി. സാക്നില്ക്കാണിക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള കളക്ഷന്‍ ഡാറ്റ വെള്ളിയാഴ്ച പുറത്തുവരും.

വിതരണം
ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തീയേറ്ററിലെത്തിച്ചിരിക്കുന്നത്. ആദ്യമായാണ് ഇവര്‍ ഒരു മലയാള ചിത്രവുമായി കൈകോര്‍ക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് കേരളത്തിലും പിവിആര്‍ ഇനോക്സ് പിക്ചേഴ്സ് തമിഴ് നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലും മൈത്രി മൂവീസ് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വിതരണം ഏറ്റെടുത്തു. വിദേശ വിതരണം പ്ലോട്ട് പിക്ചേഴ്സ് കൈകാര്യം ചെയ്യും.
പ്രേക്ഷക പ്രതികരണം
സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളിലും സോഷ്യല്‍ മീഡിയയിലും ലഭ്യമാകുന്നത്. WWE യില്‍ നിന്നും പ്രചോദനം കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ ആദ്യപകുതി വാം-അപ്പാണെന്നും ആവേശം രണ്ടാംപകുതിയിലാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ചിത്രം ഒരു തീയേറ്റര്‍ എക്സ്പീരിയന്‍സാണ്.
മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സംഭാഷണങ്ങളും തിരക്കഥയും സനൂപ് തൈക്കൂടത്തിന്റേതാണ്. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രന്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
