A Oneindia Venture

Samrudhi SM-27 Result: 1 കോടി രൂപയുമായി സമൃദ്ധി, ഒന്നാം സമ്മാനം ഈ നമ്പറിനാണ്, നിങ്ങളുടെ കയ്യിലുണ്ടോ..?

Samrudhi Lottery SM-30 Result 2025: സംസ്ഥാനത്ത് ഇന്ന് നറുക്കെടുത്ത ലോട്ടറിയാണ് സമൃദ്ധി. 50 രൂപ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം 25 ലക്ഷം രൂപ. 5 ലക്ഷം, 5000,2000,1000 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. എന്തായാലും ഇന്ന് നറുക്കെടുത്ത സമൃദ്ധി എസ്എം 30( Samrudhi SM 30) ലോട്ടറിയുടെ റിസൾട്ട് അറിയാം.

ഒന്നാം സമ്മാനം - 1 കോടി - MV 258190

സമാശ്വാസ സമ്മാനം - 5000 രൂപ

MN 258190 MO 258190 MP 258190 MR 258190
MS 258190 MT 258190 MU 258190 MW 258190
MX 258190 MY 258190 MZ 258190

രണ്ടാം സമ്മാനം - 25 ലക്ഷം- MR 704459

മൂന്നാം സമ്മാനം - 5 ലക്ഷം - MO 243373

1 കോടി രൂപ ഒന്നാം സമ്മാനവുമായി സമൃദ്ധി SM-30 ലോട്ടറി.

നാലാം സമ്മാനം - 5000 രൂപ

1693 2341 2933 3820 3827 4694
4778 4879 5014 5032 5904 6190
6972 7605 7642 7816 8046 9812 9978

3216 3419 6551 7162 8705 8748

ആറാം സമ്മാനം - 1000 രൂപ

0490 0724 2134 2277 2710 2922 3107
3980 4236 4386 4797 5011 5444 5851
6009 6348 6456 7777 7944 8119 8265
8405 9175 9730 9893

സമ്മാനത്തുക ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

അറിയിപ്പ്: വിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X