അടിച്ചു മോളേ... ക്രിസ്മസ്- ബമ്പറടിച്ചു, 20 കോടിയുടെ ഭാ​ഗ്യവാൻ ആര്? ഇന്നത്തെ ഭാ​ഗ്യ നമ്പറുകൾ ഇതാ....

400 രൂപ കൊടുത്ത് 20 കോടി സ്വന്തമാക്കിയത് ആര്? കഴിഞ്ഞ കുറച്ച് നാളുകളായി കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ചോദ്യമാണിത്. ഒടുവിൽ ഇന്ന് ചോദ്യങ്ങൾക്ക് ഉത്തരമായി. ഈ വർഷത്തെ ആദ്യ ബമ്പറായ ക്രിസ്മസ്- ന്യൂഇയർ ബമ്പർ BR 101ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഭാ​ഗ്യശാലികളെ കണ്ടെത്തി. ഇതിനു മുന്നേ 2024 ഡിസംബറിൽ 12 കോടിയുടെ പൂജാ ബമ്പറായിരുന്നു അവസാനം നടുക്കെടുത്തത്.

ക്രിസ്മസ്- ന്യൂഇയർ ബമ്പറിന്റെ ഒന്നാം സമ്മാനം 20 കോടിയാണ്. അതായത് പൂജാ ബമ്പറിനേക്കാളും ഉയർന്ന സമ്മാനത്തുകയുണ്ട് എന്നർത്ഥം. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി വീതം. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം 30 പേർക്ക്. നാലാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ മൂന്ന് ലക്ഷം രൂപ വീതം 20 പേർക്ക്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം 20 പേർക്ക് രണ്ടു ലക്ഷം വീതം. ഏജൻ്റ് ഉൾപ്പെടെ 22 കോടീശ്വരൻമാരാണ് ഇന്ന് ജനിച്ചത്.

ഇന്നത്തെ ഭാ​ഗ്യശാലികളെ അറിയാനുള്ള കാത്തിരിപ്പിനൊടുവിൽ നറുക്കെടുപ്പ് ഫലം എത്തി. വിശദമായി അറിയാം;

ഒന്നാം സമ്മാനം - 20 കോടി

1) XD 387132 ( കണ്ണൂർ)

രണ്ടാം സമ്മാനം - 1 കോടി രൂപ

XG 209286     XC 124583     XK 524144     XE 508599     XH 589440      XD 578394     XK 289137     XC 173582     XB 325009      XC 515987     XD 370820     XA 571412     XL 386518     XH 301330     XD 566622      XD 367274      XH 340460     XE 481212     XD 239953     XB 289525

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ

XA 109817     XB 569602     XC 539792     XD 368785     XE 511901     XG 202942     XH 125685     XJ 288230     XK 429804     XL 395328     XA 539783      XB 217932     XC 206936     XD 259720     XE 505979     XG 237293     XH 268093     XJ 271485     XK 116134     XL 487589     XA 503487     XB 323999      XC 592098     XD 109272     XE 198040     XG 313680     XH 546229     XJ 5317559     XK 202537     XL 147802

അടിച്ചു മോളേ... ക്രിസ്മസ്- ബമ്പറടിച്ചു, 20 കോടിയുടെ ഭാ​ഗ്യവാൻ ആര്? ഇന്നത്തെ ഭാ​ഗ്യ നമ്പറുകൾ ഇതാ....

നാലാം സമ്മാനം - 3 ലക്ഷം രൂപ

XA 525169     XB 335871     XC 383694     XD 385355     XE 154125     XG 531868     XH 344782     XJ 326049     XK 581970     XL 325403     XA 461718     XB 337110     XC 335941     XD 361926     XE 109755     XG 296596     XH 318653     XJ 345819     XK 558472     XL 574660

അഞ്ചാം സമ്മാനം - 2 ലക്ഷം രൂപ

XA 403986     XB 380509     XC 212702     XD 157876     XE 533528     XG 114440     XH 527355      XJ 333002     XK 103722     XL 523970     XA 485066     XB 102880     XC 598100     XD 340432      XE 235670      XH 523300      XJ 788786     XK 376726      XL 577945

ആറാം സമ്മാനം- 5000 രൂപ

0089    0425    1108    1701    1865    2027    2246    2316    2511    2729    3511    4532    5217    5309    6378    6527    7154    7394    8002    8014    8048    8257    8481    8519    8551    8653    9010    9016    9216    9830

ഏഴാം സമ്മാനം- 2000 രൂപ

0015    0017    0116    0292    0368    0537    0767    0861    1140    1252    1474    2823    2887    2994    3211    3423    3481    3686    3709    3858    3921    3993    4086    4183    4227    4325    4865    5102    5197    5470    5805    5820    5928    6532    6591    6808    7292    7358    7366    7688    8085    8094    8188    8326    8376    8952    9050    9150    9161    9256    9325    9531    9537    9578

എട്ടാം സമ്മാനം- 1000 രൂപ

0126, 0189, 0218, 0404, 0412, 0504, 0612, 0827, 0856, 0922, 0962, 1058 1110, 1175, 1380, 1508, 1646, 1678, 1800, 1984, 2168, 2263, 2372, 2503, 2518, 2624, 2660, 2863, 2882, 2950, 3048, 3138, 3330, 3336, 3482, 3583, 3584, 3852, 3939, 3946, 4039, 4137, 4151, 4201, 4305, 4356, 4436, 4489, 4729, 4730, 4773, 4774, 4873, 4924, 4934, 5003, 5083, 5199, 5317, 5342, 5385 5667, 5824, 5829, 6049, 6120, 6259, 6265, 6372, 6423, 6479, 6513, 6521, 6651, 6859, 6903, 6907, 7031, 7153, 7172, 7177, 7357, 7389, 7762, 7870, 7975, 8080, 8090, 8163, 8322, 8330, 8357, 8691, 8863, 9004, 9176, 9221, 9342, 9344, 9431, 9497, 9678 9698, 9772, 9810, 9825, 9866, 9968

ഒൻപതാം സമ്മാനം- 500 രൂപ

0022 0110 0161 0162 0174 0175 0177 0184 0192 0212 0248 0256 0286 0318 0346 0428 0494 0554 0579 0611 0617 0631 0680 0684 0694 0806 0817 0854 0963 1161 1207 1216 1251 1443 1473 1489 1490 1530 1593 1602 1619 1699 1710 1728 1764 1807 1821 1928 1932 1939 2035 2097 2105 2125 2132 2134 2203 2213 2353 2509 2516 2523 2638 2664 2693 2720 2758 2773 2780 2810 2814 2857 2860 2868 2881 2998 3016 3043 3062 3122 3134 3135 3150 3185 3305 3364 3372 3407 3465 3487 3497 3500 3535 3546 3548 3595 3599 3684 3698 3720 3721 3762 3769 3800 3831 3871 3891 3953 3971 4051 4067 4080 4124 4211 4262 4269 4286 4369 4413 4431 4433 4474 4598 4661 4724 4747 4758 4828 4869 4911 4918 4921 5027 5028 5045 5047 5060 5064 5072 5099 5117 5148 5149 5155 5196 5270 5424 5427 5436 5440 5443 5459 5469 5485 5522 5554 5631 5633 5695 5706 5773 5774 5777 5797 5801 5827 5837 5845 5922 5939 5947 5964 5978 5999 6039 6051 6063 6124 6176 6181 6187 6199 6335 6401 6565 6577 6605 6647 6677 6722 6745 6784 6813 6842 6891 6898 6902 6929 6960 7026 7067 7092 7127 7134 7137 7204 7298 7338 7385 7396 7410 7431 7468 7480 7549 7624 7631 7669 7714 7718 7742 7816 7821 7863 7884 7938 7940 7982 8047 8051 8126 8131 8170 8220 8373 8462 8494 8507 8594 8601 8650 8697 8823 8830 8886 8891 8893 8989 9065 9123 9197 9212 9238 9312 9328 9380 9394 9397 9461 9569 9589 9603 9619 9682 9842 9871 9913 9948 9951 9976

സമാശ്വാസ സമ്മാനം - 1 ലക്ഷം

XA 387132     XB 387132     XC 387132     XE 387132     XG 387132     XH 387132     XJ 387132     XK 387132     XL 387132

സമ്മാനം ഉടൻ തന്നെ ഉറപ്പാക്കൂ..

ഇന്നത്തെ നറുക്കെടുപ്പിലൂടെ നിങ്ങൾക്കും സമ്മാനം അടിച്ചോ? എങ്കിൽ സമ്മാനാർ​​ഹമായ നമ്പറുകൾ ഇന്നു മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനം കൈപ്പറ്റിയിരിക്കണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

ഇത്തവണ 50 ലക്ഷം ടിക്കറ്റാണ് ഇത്തവണ അച്ചടിച്ചത്. എന്നാൽ 45 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുൻപിൽ. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും. കഴിഞ്ഞ പൂജാ ബമ്പറിനെ അപേക്ഷിച്ച് ഇത്തവണ വിൽപ്പന കൂടുതലാണ്. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X