സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് - പുതുവത്സര ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ XG 358753 എന്ന ടിക്കറ്റിന്. ഈ ടിക്കറ്റ് തിരുവനന്തപുരത്ത് വിറ്റതാണെന്നാണ് വിവരം. രണ്ടാം സമ്മാനം 30 കോടി രൂപയാണ്. എന്നാൽ ഇത് 50 ലക്ഷം രൂപ വീതം ആറ് പേർക്കാണ് നൽകുന്നത്. XA 514601, XB 100541, XC 648996, XD 419889, XE 120460, XG 637604 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറ് പേർക്ക് ലഭിച്ചു. XA 410465, XB 418010, XC 390809, XD 229967, XE 308061, XG 399353 എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്.

ഉച്ചയ്ക്ക് 2നു ഗോർഖി ഭവനിൽ മേയർ ആര്യ രാജേന്ദ്രൻ ആണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നറുക്കെടുത്തത്. ഒപ്പം 6 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു.
300 രൂപയായിരുന്നു ക്രിസ്മസ് - ന്യൂ ഇയർ ബംബർ ടിക്കറ്റിന്റെ വില. ആറു സീരീസിലാണ് ലോട്ടറി പുറത്തിറക്കിയത്. XA, XB, XC, XD, XE, XG. ആകെ 45 ലക്ഷം ടിക്കറ്റുകൾ ആയിരുന്നു പുറത്തിറക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
