കൊച്ചി: ഇന്ത്യന്‍ സമുദ്ര ഉച്ചകോടിയില്‍ 3000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിന് പോര്‍ട്ട് ട്രെസ്റ്റ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മാര്‍ച്ച് രണ്ട് മുതല്‍ ഓണ്‍ലൈനായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉച്ചകോടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വ്യവസായികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ ഉച്ചകോടിയില്‍ പങ്കെടുക്കും.

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയുണ്ടായ ക്ഷീണം തുറമുഖം മറികടക്കുന്നതിനിടെയാണ് വമ്പന്‍ നിക്ഷേപ സാധ്യത കൊച്ചിയെ തേടിയെത്തുന്നത്. ടൂറിസം, ഊര്‍ജം എന്നീ മേഖലകളില്‍ 25 പദ്ധതികള്‍ക്കാണ് വഴി തെളിഞ്ഞിരിക്കുന്നത്. ഉച്ചകോടിക്കായി മുമ്പ് 9 ധാരണാപത്രങ്ങളില്‍ തുറമുഖ ട്രെസ്റ്റ് ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ ഡിപി വേള്‍ഡുമായി കൂടുതല്‍ സഹകരണത്തിനും പദ്ധതികളുണ്ട്. 3500 ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കും.
നിലവില്‍ 30ഓലം രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താല്പര്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിക്ഷേപകര്‍ക്കും തുറമുഖ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമുള്ള പ്രത്യേക സെഷനുകളും, പ്രദര്‍ശനങ്ങളും മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ഉച്ചകോടിയിലുണ്ടാകുന്നതായിരിക്കും. മാരിടൈം ഇന്ത്യാ സമ്മിറ്റ് എന്ന വെബ്സൈറ്റിലൂടെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് വെര്‍ച്വല്‍ ഉച്ചകോടിയില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
