കൊറോണ വൈറസായ കോവിഡ് -19 മൂലം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് സംഭവിച്ച നഷ്ടത്തിന്റെ വ്യാപ്തി വളരെ വലുതാണ്. യുഎൻ സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ട് അനുസരിച്ച് ഫെബ്രുവരിയിൽ മാത്രം ഉത്പാദന കയറ്റുമതിയിൽ 50 ബില്യൺ യുഎസ് ഡോളറിന്റെ ഇടിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈന മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർ സൂചിക (പിഎംഐ) അനുസരിച്ച് ഇത് 37.5 ആയി കുറഞ്ഞുവെന്ന് യുഎൻസിടിഡിയുടെ അന്താരാഷ്ട്ര വ്യാപാര, ചരക്കുകളുടെ ഡിവിഷന്റെ തലവനായ പമേല കോക്ക്-ഹാമിൽട്ടൺ പറഞ്ഞു. ഏകദേശം 20 പോയിന്റുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2004 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്കാണിത്. മൊത്തത്തിലുള്ള കയറ്റുമതിയിൽ രണ്ട് ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി കയറ്റുമതിയിൽ 50 ബില്യൺ യുഎസ് ഡോളർ ഇടിവുണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications