മുംബൈ: സ്വര്‍ണാഭരണങ്ങള്‍ക്ക് പരിശുദ്ധിയുടെ മുദ്ര പതിപ്പിക്കുന്ന സംവിധാനമാണ് ഹാള്‍മാര്‍ക്കിംഗ്. കൊവിഡിനെ തുടര്‍ന്ന് ഹാള്‍മാര്‍ക്ക് സംവിധാനം നടപ്പാക്കേണ്ടട തീയതി തീട്ടി. രണ്ടാഴ്ചത്തേക്ക് കൂടിയാണ് ഇപ്പോള്‍ സമയം അനുവദിച്ചിരിക്കുന്നത്. ഉപഭോക്തൃ വകുപ്പ് മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

ജൂണ്‍ 1ല്‍ നിന്നും ജൂണ്‍ 15 ലേക്കാണ് ഇപ്പോള്‍ തീയതി നീട്ടിയിരിക്കുന്നത്. ഈ തീയതി പ്രകാരം ജൂണ്‍ 15 മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്ത 14,18,22 കാരറ്റ് സ്വര്‍ണങ്ങളാണ് വില്ക്കാന് സാധിക്കുക. സ്വര്‍ണ വ്യാപാരത്തില്‍ ധാരളം വ്യാജന്മാരുണ്ട്. ഇവയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധിതമാക്കുന്നത്. ഹാള്‍മാര്‍ക്കിംഗ് നിര്ഡബന്ധമാക്കുന്നതോടെ വില്‍ക്കുന്ന രണ്ട് ഗ്രാമിന് മുകളിലുള്ളതിനൊക്കെ ബിഐഎസ് മുദ്ര പതിപ്പിക്കേണ്ടി വരും.
അതേസമയം, ബിഐഎസ് ലൈസന്‍സ് എടുക്കാതെ വ്യാപാരം ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഇന്ത്യയിലെ 5 ലക്ഷത്തോളം സ്വര്‍ണക്കടകള്‍ പൂട്ടേണ്ടിവരും. അതുകൊണ്ട് ഈ തീരുമാനം പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിലവില്‍ 34,647 പേര്‍ക്ക് മാത്രമാണ് ബിഐഎസ് ഹാള്‍മാര്‍ക്ക് ലൈസന്‍സ് ഉള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
