ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി, ടൊയോറ്റ, എംജി മോട്ടോര്‍സ് ഇന്ത്യ. 2021 ജൂണ്‍ 30 വരെ സൗജന്യ സേവനവും വാറണ്ടിയും നീട്ടിയതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. ഫ്രീ സര്‍വീസ്, വാറണ്ടി പിരിയഡ്, എക്സ്റ്റന്റഡ് വാറണ്ടി എന്നീ സേവനങ്ങളുടെ കാലാവധിയാണ് മാരുതി സുസൂക്കി നീട്ടി നല്‍കിയത്. മാര്‍ച്ച് 15മും മേയ് 31നും ഇടയില്‍ കാലാവധി തീരുന്ന ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ടൊയോട്ട കിര്‍ലോസ്കറും എംജി മോട്ടോര്‍ ഇന്ത്യയും ഏപ്രില്‍, മെയ് മാസങ്ങളില്‍ അടയ്ക്കേണ്ട എല്ലാ ഷെഡ്യൂളുകളുടെയും വാറണ്ടിയും സേവന സാധുതയും നീട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. എംജി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 2021 ജൂലൈ 31 വരെ ഷെഡ്യൂളുകള്‍ നേടാന്‍ കഴിയും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ടൊയോട്ട വാറണ്ടിയും കസ്റ്റമര്‍-പെയ്ഡ് എക്സ്റ്റെന്‍ഡഡ് വാറണ്ടിയും ഒരു മാസത്തേക്ക് നീട്ടി നല്‍കിയിട്ടുണ്ട്.
അതേസമ.ം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാറുടമകള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്കായി ഷോറൂമിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതേ തുടര്‍ന്നാണ് പ്രമുഖ കമ്പനികള്‍ തങ്ങളുടെ സേവനങ്ങളുടെ കാലാവധി നീട്ടിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
