ദില്ലി; കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഉണ്ടായ ലോക്ക് ഡൗണും യാത്രാ നിയന്ത്രണങ്ങളും മൂലം ഈ സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ നേരിട്ടത് റെക്കോഡ് നഷ്ടം നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. മാർസാന്ച്മ്പ വരെയുള്ള സാമ്പത്തിക വർഷത്തിൽ -10,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിടേണ്ടി വരികയെന്ന് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 8000 കോടിയായിരുന്നു.

2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിച്ചതിനുശേഷം എയർ ഇന്ത്യ ഒരിക്കലും അറ്റാദായം നേടിയിട്ടില്ല. 2019-20 ൽ 7,982.83 കോടി രൂപ (താൽക്കാലിക കണക്ക്), 2018-19ൽ 8,556.35 കോടി, 2017-18 ൽ 5,348.18 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയത്.
ഈ സാമ്പത്തിക വർഷം 6,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിടേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ഇത് 3,600 കോടി രൂപയായിരുന്നു.
2020-21 സാമ്പത്തിക വർഷത്തിൽ 5,500 കോടി രൂപ സമാഹരിച്ച എയർ ഇന്ത്യ ഈ സാമ്പത്തിക വർഷം അവസാനത്തോടെ 500 കോടി രൂപ സമാഹരിക്കാൻ സാധ്യത ഉണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ദേശീയ ചെറുകിട സംരക്ഷണ ഫണ്ടിൽ നിന്ന് എയർ ഇന്ത്യ 4,500 കോടി വായ്പ സമാഹരിച്ചിരുന്നു.നകാര്യ വർഷാവസാനത്തിനുമുമ്പ് എൻഎസ്എസ്എഫിൽ നിന്ന് 500 കോടി കൂടി എയർ ഇന്ത്യ സമാഹരിച്ചേക്കും. യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് ഇന്ത്യൻ എയർലൈനുകൾ ഈ സാമ്പത്തിക വർഷം 21000 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
