ക്രിപ്റ്റോ വിപണി നേട്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.15pm ലെ വിനിമയ നിരക്ക് അനുസരിച്ച് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് യുഎന്‍ഐ കോയിനാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 13.19 ശതമ
ക്രിപ്റ്റോ വിപണി നേട്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.15pm ലെ വിനിമയ നിരക്ക് അനുസരിച്ച് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് യുഎന്‍ഐ കോയിനാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 13.19 ശതമാനത്തിന്റെ നേട്ടമാണ് യുനിസ്വാപ് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ വിനിമയം ചെയ്യുന്ന നിരക്ക് 2,187.42 രൂപയാണ്. 2,33,862.56 മില്യണ്‍ ആണ് യുനിസ്വാപ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

ഡോജ് കോയിനും ഇന്ന് മികച്ച നിലയില്‍ തന്നെ വിനിമയം നടത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7.13 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഡോജ് കോയിന് ഉണ്ടായിരിക്കുന്നത്. 18.86 രൂപയാണ് നിലവിലെ വിനിമയ നിരക്ക്. 2,24,638.92 മില്യണാണ് ഡോജ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ബിറ്റ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ നേടിയത് 5.08 ശതമാനത്തിന്റെ വളര്‍ച്ചയാണ്. നിലവില്‍ 33,94,920 രൂപയ്ക്കാണ് ബിറ്റ് കോയിന് വിനിമയം നടത്തപ്പെടുന്നത്. 6,37,58,929.91 മില്യണ്‍ ആണ് ബിറ്റ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
Also Read : ഈ പോസ്റ്റ് ഓഫീസ് സ്കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!
എഥിരിയവും ഇന്ന് മികച്ച പ്രകടനം കാഴ്ച വച്ചു കൊണ്ടിരിക്കുന്നു. 24 മണിക്കൂറുകള്‍ക്കുള്ളില്‍ 6.94 ശതമാനത്തിന്റെ വളര്‍ച്ചയാണ് എഥിരിയം കോയിനുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. 2, 32,258.69 രൂപയ്ക്കാണ് നിലവില്‍ എഥിരിയം വിനിമയം നടത്തപ്പെടുന്നത്. 2,71,81,417.04 മില്യണാണ് എഥിരിയത്തിന്റെ മാര്‍ക്കറ്റ് ക്യാപ്.
Also Read : എല്‍ഐസി ജീവന് ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം
കാര്‍ഡാനോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 4.36 ശതമാനം വളര്‍ച്ച നേടി. നിലവില്‍ 109.29 രൂപയ്ക്കാണ് വിനിമയം നടത്തുന്നത്. 35,09,565.07 മില്യണാണ് കാര്‍ഡാനോ കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എക്സ്ആര്‍പി കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3.54 ശതമാനം നേട്ടം സ്വ്ന്തമാക്കി. 60.57 രൂപയ്ക്കാണ് നിലവില്‍ എക്സ്ആര്‍പി കോയിനുകള്‍ വിനിമയം നടത്തപ്പെടുന്നത്. 28,11,514.40 മില്യണാണ് എക്സ്ആര്‍പിയുടെ മാര്‍ക്കറ്റ് ക്യാപ്.
Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.25% പലിശ നിരക്ക് നല്കുന്ന ബാങ്കുകള്‍ ഇവയാണ്
ബിനാന്‍സ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 3.39 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. 26,205.66 രൂപ നിരക്കിലാണ് നിലവില്‍ വിനിമയം നടക്കുന്നത്. 44,06,141.99 മില്യണ്‍ ആണ് ബിനാന്‍സ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. പോള്ക്ക്ഡോട്ട് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ നേടിയിരിക്കുന്നത് 5.94 ശതമാനത്തിന്റെ വളര്‍ച്ചയാണ്. 1,517.81 രൂപയ്ക്കാണ് നിലവില്‍ പോള്‍ക്കഡോട്ട് കോയിന് വിനിമയം നടത്തപ്പെടുന്നത്. 14, 90, 907.05 മില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
Also Read : പിഎഫ് നിയമത്തില്‍ മാറ്റം; ഇങ്ങനെ ചെയ്തില്ല എങ്കില്‍ അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ഇപിഎഫ് തുക ലഭിക്കുകയില്ല
യുഎസ്ഡി കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.04 ശതമാനത്തിന്റെ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ 74.44 രൂപയ്ക്കാണ് വിനിമയം നടക്കുന്നത്. 20,63,616.83 മില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
Also Read : 3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ?
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
