ക്രിപ്റ്റോ വിപണി നേട്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ചരുക്കം ചില കോയിനുകള്‍ ഒഴികെ മറ്റെല്ലാ കോയിനുകളും വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയത് റിപ്പിള് ക
ക്രിപ്റ്റോ വിപണി നേട്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ചരുക്കം ചില കോയിനുകള്‍ ഒഴികെ മറ്റെല്ലാ കോയിനുകളും വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയത് റിപ്പിള് കോയിനുകളാണ്. 16.28 ശതമാനത്തിന്റെ വളര്‍ച്ച കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പിള് കോയിനുകള്‍ നേടി. നിലവില്‍ 101.73 രൂപയിലാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.0Tയാണ് മാര്‍ക്കറ്റ് ക്യാപ്.
സ്റ്റെല്ലര്‍ കോയിനുകള്‍
സ്റ്റെല്ലര്‍ കോയിനുകള്‍ 8.34 ശതമാനം വളര്‍ച്ച സ്വന്തമാക്കി. 30.29 രൂപയ്ക്കാണ് നിലവില്‍ സ്റ്റെല്ലര്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 631.3B രൂപയാണ് മാര്‍ക്കറ്റ് ക്യാപ്. അടുത്തിടെ താരമായ ക്രിപ്റ്റോ കറന്‍സികളിലെ പ്രധാനി ഡോജ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 6.21 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് നേടിയിരിക്കുന്നത്. 23.62 രൂപയാണ് ഡോജ് കോയിന്റെ നിലവിലെ വിലെ വിനിമയ നിരക്ക്. 2.7Tയാണ് മാര്‍ക്കറ്റ് ക്യാപ്.
ബിറ്റ് കോയിന്
അതേ സമയം കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ് കോയിന് 0.47 ശതമാനം ഇടിയുകയാണുണ്ടായത്. നിലിവില്‍ 36,11,178 രൂപയാണ് ബിറ്റ് കോയിന് വിനിമയ നിരക്ക്. 64.8Tയാണ് മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകളും 0.42 ശതമാനം പുറകോട്ട് പോയി. 2,50,965 രൂപയ്ക്കാണ് നിലവില്‍ എഥിരിയം കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 28.1Tയാണ് മാര്‍ക്കറ്റ് ക്യാപ്.
കാര്‍ഡാനോ കോയിനുകള്‍
കാര്‍ഡാനോ കോയിനുകള്‍ 0.53 ശതമാനം നേട്ടമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സ്വന്തമാക്കിയിരിക്കുന്നത്. 167.52 രൂപയാണ് നിലവിലെ വിനിമയ നിരക്ക്. 5.1Tയാണ് മൊത്ത മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിനുകള്‍ 1.63 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 77.70 രൂപയ്ക്കാണ് ടെതര്‍ കോയിനുകളുടെ വിനിമയം നടക്കുന്നത്. 4.7Tയാണ് മാര്‍ക്കറ്റ് ക്യാപ്.
പോള്‍ക്കഡോട്ട് കോയിനുകള്‍ 1.19 ശതമാനത്തിന്റെ വളര്‍ച്ച കഴിഞ്ഞ 24 മണിക്കൂറില്‍ സ്വന്തമാക്കി. 1,748.18 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.6Tയാണ് മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ യുനിസ്വാപ് കോയിനുകള്‍ 0.52 ശതമാനം താഴേക്ക് പോയി. 2,296.64 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.3Tയാണ് മാര്‍ക്കറ്റ് ക്യാപ്.
ലിറ്റ്കോയിന്‍
ലിറ്റ്കോയിന്‍ 1.46 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ 24 മണിക്കൂറുകളില്‍ നേടിയിരിക്കുന്നത്. 14,064 രൂപയാണ് നിലവിലെ ലിറ്റ്കോയിന്‍ വിനിമയ നിരക്ക്. 886.6Bയാണ് മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ മികച്ച പ്രകടനം കാഴ്ച വച്ച മറ്റൊരു കോയിനാണ് ട്രോണ്‍ കോയിനുകള്‍. 6.41 ശതമാനമാണ്് ട്രോണ്‍ കോയിനുകളുടെ വളര്‍ച്ച. നിലവില്‍ 7.28 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
