രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് കാലത്ത് ഒരു സന്തോഷ വാര്‍ത്ത. വിഡിഎ അഥവാ വേരിയബിള്‍ ഡിയര്‍നസ് അലവന്‍സില്‍ (ക്ഷാമബത്ത) പ്രതിമാസം 105 രൂപ മുതല്‍ 210 രൂപ വര്ധിപ്പിച്ചിരിക്കുവെന്ന്
രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് കാലത്ത് ഒരു സന്തോഷ വാര്‍ത്ത. വിഡിഎ അഥവാ വേരിയബിള്‍ ഡിയര്‍നസ് അലവന്‍സില്‍ (ക്ഷാമബത്ത) പ്രതിമാസം 105 രൂപ മുതല്‍ 210 രൂപ വര്ധിപ്പിച്ചിരിക്കുവെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.

തൊഴിലും ജോലി എടുക്കുന്ന പ്രദേശവും കണക്കിലെടുത്താണ് തുക നിശ്ചയിക്കുക. 2021 ഏപ്രില്‍ 1 മുതല്‍ പുതുക്കിയ വിഡിഎ പ്രാബല്യത്തില്‍ വരും. ഈ പുതിയ മാറ്റം 1.5 കോടിയോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ചുരുങ്ങിയ വേതനത്തില്‍ വര്ധവനുണ്ടാകാന് കാരണമാകും.
ലേബര്‍ ബ്യൂറോയുടെ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സ് പ്രൈസ് ഇന്‍ഡക്സിന്റെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് വിഡിഎ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ള തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള റെയില്‍വേ അഡ്മിനിസ്ട്രേഷന്, ഖനികള്‍, എണ്ണപ്പാടങ്ങള്‍, പ്രധാന തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ക്കാണ് ആനൂകൂല്യം ലഭിക്കുക.
കോവിഡ് സാഹചര്യത്തില്‍ വിഡിഎ വര്‍ധനവ് തൊഴിലാളികള്‍ക്ക് ആശ്വാസമാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗഗ്വാര് പറഞ്ഞു. ഒരു മാസം ഏകദേശം ആകെ 2,000 മുതല്‍ 5,000 രൂപ വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതിക്ഷിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
