ഇന്നത്തെ ലോട്ടറി ഫലം: ധനലക്ഷ്മി ലോട്ടറിയുടെ 1 കോടിയുടെ ഭാഗ്യശാലി നിങ്ങളാണോ? റിസൾട്ട് എത്തി

ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് ധനലക്ഷ്മി. ഇന്നത്തെ ധനലക്ഷ്മി DL-10 ഭാ​ഗ്യക്കുറിയുടെ റിസൾട്ട് എത്തി. നിങ്ങളാണോ ഇന്നത്തെ ഭാഗ്യശാലി? ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 50 രൂപാ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യനമ്പറുകൾ അറിയാം, നറുക്കെടുപ്പ് ഫലം ഇതാ.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DT 385280

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) DZ 349991

സമാശ്വാസ സമ്മാനം - 5,000 രൂപ

DN 385280     DO 385280     DP 385280     DR 385280     DS 385280     DU 385280     DV 385280     DW 385280     DX 385280     DY 385280     DZ 385280

ധനലക്ഷ്മി ലോട്ടറിയുടെ 1 കോടിയുടെ ഭാഗ്യശാലി നിങ്ങളാണോ? റിസൾട്ട് എത്തി

മൂന്നാം സമ്മാനം - 5 ലക്ഷം

1) DT 112163

നാലാം സമ്മാനം - 5,000 രൂപ

2431    2459    2480    2547    3390    4129    4278    4356    4551    4817    4899    5778    5828    5903    5957    6213    6588    7567    8280    8921

അഞ്ചാം സമ്മാനം - 2,000 രൂപ

1293    1807    3649    4953    5242    6098

ആറാം സമ്മാനം - 1,000 രൂപ

0147    0270    0363    0779    1647    1693    1832    1963    2416    2461    2751    3078    3773    3780    4260    4423    5250    5585    5760    6115    6125    6281    7115    8004    8051    8367    8470    8721    8754    9771

ഏഴാം സമ്മാനം - 500 രൂപ

0018    0140    0292    0376    0423    0445    0579    0663    0713    0719    0812    0815    0961    1068    1096    1295    1427    1444    1651    2001    2057    2513    2742    2918    2922    2983    3343    3415    3427    3735    3840    4019    4093    4192    4211    4756    4821    4928    5122    5178    5532    5541    5553    5847    5979    6076    6137    6265    6290    6402    6424    6532    6857    7432    7443    7455    7653    7730    7763    7835    7964    7987    8091    8176    8441    8555    8628    8802    8810    8886    8953    9046    9137    9155    9327    9852

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നി വ്യത്യസ്ത പരമ്പരകളിലുള്ള ധനലക്ഷ്മി ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X