ഇന്നത്തെ ലോട്ടറി ഫലം: ധനലക്ഷ്മി ലോട്ടറിയുടെ ഇന്നത്തെ 1 കോടി നിങ്ങൾക്കു തന്നെ, റിസൾട്ട് എത്തിയിട്ടുണ്ട്
ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് ധനലക്ഷ്മി. ഇന്നത്തെ ഭാഗ്യശാലി നിങ്ങളായിരിക്കും. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ധനലക്ഷ്മി DL-11 ലോട്ടറിയുടെ റിസൾട്ട് പ്രഖ്യാപിച്ചത്. 50 രൂപാ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാഗ്യശാലികൾ ഇവിടെയുണ്ട്. നറുക്കെടുപ്പ് ഫലം അറിയാം.
ഒന്നാം സമ്മാനം - 1 കോടി രൂപ
1) DA 277376
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
1) DM 606110
സമാശ്വാസ സമ്മാനം - 5,000 രൂപ
DB 277376 DC 277376 DD 277376 DE 277376 DF 277376 DG 277376 DH 277376 DJ 277376 DK 277376 DL 277376 DM 277376

മൂന്നാം സമ്മാനം - 5 ലക്ഷം
1) DJ 327454
നാലാം സമ്മാനം - 5,000 രൂപ
0299 1211 1350 1367 1970 3053 3206 3886 4664 4814 6021 6180 6488 6492 6717 6793 8472 8488 8509 8728
അഞ്ചാം സമ്മാനം - 2,000 രൂപ
3400 5537 6368 7328 7870 8204
ആറാം സമ്മാനം - 1,000 രൂപ
0018 0258 0494 0829 0881 1660 2982 3262 3483 3526 3817 3892 4529 4792 5216 5282 5894 6424 6953 8290 8380 8490 8626 8691 8972 9121 9394 9646 9720 9814
ഏഴാം സമ്മാനം - 500 രൂപ
0042 0260 0377 0912 1053 1135 1290 1294 1418 1428 1476 1580 1720 2167 2338 2471 2541 2718 2725 2779 2944 3078 3209 3425 3454 3505 3705 3859 3863 3917 4002 4145 4217 4554 4609 4709 4800 5037 5197 5241 5576 5584 5604 5710 5891 6030 6334 6419 6429 6568 6604 6734 6891 7018 7121 7122 7189 7200 7501 7575 7669 7686 7951 8072 8112 8139 8277 8619 8643 8698 8808 8908 9098 9209 9563 9901
സമ്മാനത്തുക ഉറപ്പാക്കാം?
നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നി വ്യത്യസ്ത പരമ്പരകളിലുള്ള ധനലക്ഷ്മി ടിക്കറ്റുകളാണ് വിപണിയിലുള്ളത്.


Click it and Unblock the Notifications


