ധനലക്ഷ്മി ലോട്ടറിയുടെ റിസൾട്ട് എത്തി, ഇന്നത്തെ 1 കോടി അടിച്ചത് നിങ്ങൾക്കാണോ? കാത്തിരുന്ന ഫലം ഇതാ

ഇന്നത്തെ ധനലക്ഷ്മി DL-12 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം എത്തി. 1 കോടി ഭാ​ഗ്യശാലി നിങ്ങളായിരിക്കും. 50 രൂപാ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ നറുക്കെടുപ്പ് നടന്നത്. ഭാ​ഗ്യനമ്പറുകൾ അറിയാം, ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DW 248735

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) DR 225447

സമാശ്വാസ സമ്മാനം - 5,000 രൂപ

DN 248735     DO 248735     DP 248735     DR 248735     DS 248735     DT 248735    DU 248735     DV 248735     DX 248735     DY 248735     DZ 248735 

മൂന്നാം സമ്മാനം - 5 ലക്ഷം

1) DW 329254

ധനലക്ഷ്മി ലോട്ടറിയുടെ റിസൾട്ട് എത്തി, ഇന്നത്തെ 1 കോടി അടിച്ചത് നിങ്ങൾക്കാണോ?

നാലാം സമ്മാനം - 5,000 രൂപ

0276    0354    1513    2000    2244    2618    4081    4205    5134    5381    5630    6109    6598    6825    7300    8284    9135    9148    9460    9620

അഞ്ചാം സമ്മാനം - 2,000 രൂപ

3341    4408    7939    9214    9813    9970

ആറാം സമ്മാനം - 1,000 രൂപ

0152    0253    0858    1528    1572    2814    2906    3197    3780    3938    4196    4643    5033    5309    5674    5857    6106    6207    6274    6413    6693    7333    8176    8357    8364    8914    9103    9377    9754    9807

ഏഴാം സമ്മാനം - 500 രൂപ

0000    0068    0272    0316    0476    0615    1016    1212    1349    1365    1486    1496    1499    1505    1592    1605    2151    2336    2416    2642    2658    2821    2882    2966    2990    3272    3489    3549    3694    3698    3781    4103    4171    4589    4617    4635    4706    4759    4993    5067    5330    5467    5794    6101    6121    6209    6272    6541    6570    6643    6789    6878    6998    7059    7075    7423    7426    7427    7491    7560    7681    7736    7880    7978    8013    8044    8189    8693    8936    9295    9324    9527    9536    9622    9634    9955

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നി വ്യത്യസ്ത പരമ്പരകളിലുള്ള ധനലക്ഷ്മി ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X