A Oneindia Venture

ഇന്നത്തെ ധനലക്ഷ്മി ലോട്ടറിയുടെ 1 കോടി അടിച്ചത് ആർക്ക്? നറുക്കെടുപ്പ് ഫലം എത്തി

ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് ധനലക്ഷ്മി. 1 കോടിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ? കാത്തിരിപ്പ് അവസാനിപ്പിക്കാം, ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി. ഇന്നത്തെ ധനലക്ഷ്മി DL-13 ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. 50 രൂപ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DA 807900

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) DL 144187

സമാശ്വാസ സമ്മാനം - 5,000 രൂപ

DB 807900     DC 807900     DD 807900     DE 807900     DF 807900     DG 807900     DH 807900     DJ 807900     DK 807900     DL 807900     DM 807900

മൂന്നാം സമ്മാനം - 5 ലക്ഷം

1) DG 229599

ഇന്നത്തെ ധനലക്ഷ്മി ലോട്ടറിയുടെ 1 കോടി അടിച്ചത് ആർക്ക്? നറുക്കെടുപ്പ് ഫലം എത്തി

നാലാം സമ്മാനം - 5,000 രൂപ

0572    1383    1937    2514    3484    3759    5131    5649    6453    6472    6751    6932    7947    8022    8054    8239    9133    9762    9799    9967

അഞ്ചാം സമ്മാനം - 2,000 രൂപ

2790    3632    7343    9338    9901    9995

ആറാം സമ്മാനം - 1,000 രൂപ

0340    0499    0714    1004    1251    1788    1992    2029    2093    2424    2566    2636    2675    3095    3427    3875    4505    4622    4699    4814    4862    6132    6246    6889    7080    7649    7772    8681    8758    9723

ഏഴാം സമ്മാനം - 500 രൂപ

0007    0020    0041    0112    0460    0505    0749    0754    0835    0909    1375    1397    1476    1549    1584    1703    1866    2038    2248    2393    2755    2941    2963    3018    3157    3188    3229    3255    3317    3594    3707    3815    3832    3937    4179    4381    4624    4897    4905    5123    5500    5561    5844    6042    6089    6313    6326    6701    6740    6793    6795    6853    7011    7177    7354    7552    7599    7699    7767    7824    7980    8118    8176    8220    8480    8573    8655    9080    9142    9143    9203    9205    9256    9522    9743    9796

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നി വ്യത്യസ്ത പരമ്പരകളിലുള്ള ധനലക്ഷ്മി ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X