50 രൂപ മുടക്കിയാൽ 1 കോടി കിട്ടും: ഇന്നത്തെ ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം നിങ്ങൾക്കാണോ?

ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് ധനലക്ഷ്മി. ഇന്നത്തെ ധനലക്ഷ്മി DL-14 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഭാ​ഗ്യനമ്പറുകൾ കണ്ടെത്തിയത്. 50 രൂപാ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ കോടീശ്വരൻ ആരാണ്? നറുക്കെടുപ്പ് ഫലം അറിയാം;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DT 613976

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) DW 800036

സമാശ്വാസ സമ്മാനം - 5,000 രൂപ

DN 613976     DO 613976     DP 613976     DR 613976     DS 613976     DU 613976     DV 613976     DW 613976     DX 613976     DY 613976     DZ 613976

50 രൂപ മുടക്കിയാൽ 1 കോടി കിട്ടും: ഇന്നത്തെ ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം നിങ്ങൾക്കാണോ?

മൂന്നാം സമ്മാനം - 5 ലക്ഷം

1) DO 955514

നാലാം സമ്മാനം - 5,000 രൂപ

0290    0604    0740    1533    1581    1678    1886    2156    2600    4666    5392    5432    5800    6014    7238    8154    8229    9048    9112    9422

അഞ്ചാം സമ്മാനം - 2,000 രൂപ

1530    1599    5153    9030    9315    9641

ആറാം സമ്മാനം - 1,000 രൂപ

0320    0560    1052    1070    1847    2829    2902    2966    3144    3467    3818    3866    3976    4205    4345    5982    6099    6147    6578    6654    7007    7076    7287    7294    7844    8042    8494    9119    9270    9766

ഏഴാം സമ്മാനം - 500 രൂപ

0244    0452    0600    0614    0651    0728    0960    1066    1303    1520    1551    1606    1635    1726    1754    1863    2224    2265    2268    2327    2461    2662    2956    3215    3280    3609    3685    3815    3994    4104    4105    4211    4387    4527    4606    4608    4716    4778    4822    4848    4994    5029    5112    5319    5336    5406    5553    5955    6022    6076    6666    6855    7078    7559    7613    7626    7689    7709    7843    7975    8031    8066    8348    8409    8619    8792    8903    8919    9204    9218    9295    9336    9437    9449    9692    9693

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നി വ്യത്യസ്ത പരമ്പരകളിലുള്ള ധനലക്ഷ്മി ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X