ഇന്നത്തെ ലോട്ടറി ഫലം: ധനലക്ഷ്മി ലോട്ടറിയുടെ 1 കോടി അടിച്ചത് ഏത് നമ്പറിന്? നറുക്കെടുപ്പ് ഫലം അറിയണ്ടേ?

ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് ധനലക്ഷ്മി. ഇന്നത്തെ ധനലക്ഷ്മി DL-16 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 1 കോടി നിങ്ങൾക്കാണോ അടിച്ചത്? 50 രൂപാ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DV 209551

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) DT 661350

സമാശ്വാസ സമ്മാനം - 5,000 രൂപ

DN 209551     DO 209551     DP 209551     DR 209551     DS 209551     DT 209551     DU 209551     DW 209551     DX 209551     DY 209551     DZ 209551

ഇന്നത്തെ ലോട്ടറി ഫലം: ധനലക്ഷ്മി ലോട്ടറിയുടെ 1 കോടി അടിച്ചത് ഏത് നമ്പറിന്?

മൂന്നാം സമ്മാനം - 5 ലക്ഷം

1) DW 515282

നാലാം സമ്മാനം - 5,000 രൂപ

0681    1125    2557    3027    3784    4306    4442    4654    4828    5238    5534    5602    6087    6257    6620    7283    7417    7813    7854    9123

അഞ്ചാം സമ്മാനം - 2,000 രൂപ

3324    3465    6388    6494    8092    8795

ആറാം സമ്മാനം - 1,000 രൂപ

0032    0972    1017    1257    1513    1617    2663    2710    2868    2885    3207    3601    4070    4428    4492    5115    5393    5690    6013    6051    6100    6188    6559    6691    7511    8784    8839    8884    9252    9564

ഏഴാം സമ്മാനം - 500 രൂപ

0211    0238    0413    0419    0458    0629    0857    1064    1089    1243    1488    1594    1865    2203    2369    2391    2417    2649    2763    2864    2964    3321    3454    3468    3553    3738    3916    4061    4440    4547    4704    4714    4810    4907    5016    5093    5259    5346    5357    5382    5516    5625    5628    5698    6038    6280    6335    6389    6434    6543    6593    6619    6659    6720    6723    6871    7422    7439    7635    7658    7945    8064    8072    8083    8126    8378    8601    8762    9015    9065    9102    9313    9457    9533    9634    9720

സമ്മാനത്തുക ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നി വ്യത്യസ്ത പരമ്പരകളിലുള്ള ധനലക്ഷ്മി ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X