A Oneindia Venture

Dhanalekshmi DL36 Result: 1 കോടിയാണ് ഒന്നാം സമ്മാനം, ഇതാ ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

Kerala Lottery Results Today, 21-01-2026: കേരള സംസ്ഥാന ലോട്ടറി വകുപ്പ് ധനലക്ഷ്മി DL36 ലോട്ടറിയാണ് ഇന്ന് നറുക്കെടുത്തത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് സംവിധാനം. 5000,2000,1000,500 തുടങ്ങിയ സമ്മാനങ്ങളുണ്ട്. ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

ഒന്നാം സമ്മാനം - 1 കോടി - DY 839145

സമാശ്വാസ സമ്മാനം - 5000 രൂപ

DN 839145 DO 839145 DP 839145 DR 839145
DS 839145 DT 839145 DU 839145 DV 839145
DW 839145 DX 839145 DZ 839145

Sthree Sakthi SS-503 Result: 1 കോടി കീശയിലാക്കാം, ഈ നമ്പറുള്ള ലോട്ടറി കയ്യിലുണ്ടോ..? ഇതാ ഭാഗ്യ നമ്പറുകൾ

രണ്ടാം സമ്മാനം - 35 ലക്ഷം - DT 827901

മൂന്നാം സമ്മാനം - 5 ലക്ഷം - DY 209930

നാലാം സമ്മാനം - 5000 രൂപ

0045 1614 1687 1851 2198
2786 3407 3657 3885 3951
4496 5745 5748 6669 7419
8500 8597 8615 8999

ഇന്നത്തെ ലോട്ടറി ധനലക്ഷ്മി, ഇതാ ഭാഗ്യനമ്പറുകൾ

അഞ്ചാം സമ്മാനം - 2000 രൂപ

1490 2386 5276 5900 6501 9710

ആറാം സമ്മാനം - 1000 രൂപ

0283 0315 0316 0431 0621 1588

1675 1826 2057 3382 3646 5270

5495 6600 6612 6989 7078 7362

7648 7748 8250 8297 9620 9678 9769

സമ്മാനത്തുക ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X