Dhanalekshmi DL 7 Lottery Result: 1 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്, ധനലക്ഷ്മി ലോട്ടറി റിസൾട്ട് എത്തി

ഇന്നത്തെ ധനലക്ഷ്മി ഭാ​ഗ്യക്കുറി പോക്കറ്റിലുണ്ടോ? എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് ഉടൻ നടക്കും. ഇന്നത്തെ ധനലക്ഷ്മി DL-7 ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടക്കുക. 50 രൂപാ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഭാ​ഗ്യ നമ്പറുകൾ അറിയാൻ ഇന്നത്തെ നറുക്കെടുപ്പിനായി കാത്തിരിക്കാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DE 770015

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) DH 852097

സമാശ്വാസ സമ്മാനം - 5,000 രൂപ

DA 770015     DB 770015     DC 770015     DD 770015     DF 770015     DG 770015     DH 770015     DJ 770015     DK 770015     DL 770015     DM 770015

Dhanalekshmi DL 7 Lottery Result: 1 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്,

മൂന്നാം സമ്മാനം - 5 ലക്ഷം

1) DF 102014

നാലാം സമ്മാനം - 5,000 രൂപ

0113    0283    0376    1029    1332    1866    2493    2573    2916    3443    4270    4686    4963    5450    5534    6272    6603    6663    7554    7682

അഞ്ചാം സമ്മാനം - 2,000 രൂപ

2052    3559    4387    5114    7121    8124

ആറാം സമ്മാനം - 1,000 രൂപ

0024    0654    0990    1182    2546    2553    2890    2967    3243    3460    3693    3972    4469    4610    4747    4825    5271    5408    5718    5805    6293    6438    7327    7891    8272    8406    8650    8890    8927    9947

ഏഴാം സമ്മാനം - 500 രൂപ

0271    0293    0536    0569    0614    0725    0840    1038    1066    1232    1345    1347    1443    1494    1582    1689    1755    1760    1855    1895    1906    1966    2163    2349    2393    2398    2468    2794    3153 3   292    3341    3670    3749    4019    4224    4286    4526    4533    4567    4617    4642    4828    5046    5159    5179    5368    5421    5674    5681    5743    5767    5807    6390    7059    7130    7604    7638    7643    7784    7786    7874    7997    8059    8093    8165    8391    8609    8622    8700    8749    9145    9213    9399    9876    9894    9899

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ലോട്ടറി അടിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം കൈപ്പറ്റാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നീ സീരീസിലുള്ള ധനലക്ഷ്മി ടിക്കറ്റുകളാണ് വിപണിയിൽ എത്തിയത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X