ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു: ഇന്നത്തെ 1 കോടി ആർക്കാണ് അടിച്ചത്?

കേരള സംസ്ഥാന ഭാ​ഗ്യക്കുറികളിൽ ബുധനാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ഇന്നത്തെ ധനലക്ഷ്മി DL-15 ഭാ​ഗ്യക്കുറിയുടെ റിസൾട്ട് എത്തി. 50 രൂപാ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ നറുക്കെടുപ്പ് നടന്നത്. ഇന്നത്തെ 1 കോടിയുടെ ഭാ​ഗ്യം നിങ്ങൾക്കാണോ? ഭാ​ഗ്യനമ്പറുകൾ അറിയാം, നറുക്കെടുപ്പ് ഫലം ഇതാ.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DH 636184

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) DG 371229

സമാശ്വാസ സമ്മാനം - 5,000 രൂപ

DA 636184     DB 636184     DC 636184     DD 636184     DE 636184     DF 636184     DG 636184     DJ 636184     DK 636184     DL 636184     DM 636184

ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു: ഇന്നത്തെ 1 കോടി ആർക്കാണ് അടിച്ചത്?

മൂന്നാം സമ്മാനം - 5 ലക്ഷം

1) DH 458841

നാലാം സമ്മാനം - 5,000 രൂപ

0157    0482    0761    1183    1272    1616    2007    2177    2536    2833    3475    3612    4491    5654    5883    6231    7982    8563    8568    9340

അഞ്ചാം സമ്മാനം - 2,000 രൂപ

0913    3059    3208    4509    6342    9634

ആറാം സമ്മാനം - 1,000 രൂപ

0641    0803    1380    1463    1654    1883    2356    3330    4353    4409    5099    5111    5400    5861    5877    5980    6042    6178    6412    6863    7276    7285    7619    7973    8587    8744    8810    8852    9285    9299

ഏഴാം സമ്മാനം - 500 രൂപ

0085    0390    0441    0591    0701    0735    0829    0840    0882    0903    0916    1010    1079    1146    1149    1437    1576    1622    1858    1924    2034    2113    2114    2451    2474    2564    2597    2614    2679    3057    3295    3448    3477    3579    3713    4020    4189    4290    4519    4584    4825    4855    5066    5421    5665    5761    5884    5923    6007    6071    6505    6971    6986    7011    7019    7033    7062    7230    7269    7294    7421    7485    7872    8130    8244    8367    8767    8920    9079    9101    9418    9519    9600    9772    9841    9860

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നി വ്യത്യസ്ത പരമ്പരകളിലുള്ള ധനലക്ഷ്മി ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X