ദില്ലി: രാജ്യത്ത് ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് കോടി കടന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷത്തില്‍ 400 ശതമാനം വര്‍ദ്ധനയാണ് ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നവരില്‍ ഉണ്ടായതെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. ടോള്‍ പ്ലാസയിലൂടെ പണമിടപാട് നടത്താതെ തന്നെ കടന്നുപോകാന്‍ അനുവദിക്കുന്ന റീ ലോഡ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്.

രാജ്യത്തെ ഫാസ്റ്റ് ടാഗ് ഉപയോക്താക്കള്‍ രണ്ട് കോടി എന്ന ചരിത്രപരമായ നാഴികക്കല്ലിലെത്തി. 400 ശതമാനം വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ ദിവസോനയുള്ള ആകെ ടോള്‍ കളക്ഷന്‍ 92 കോടി ആയിരിക്കുകയാണെന്ന് മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം, 2017 ഡിസംബര്‍ 1 മുതല്‍, പുതിയ നാല് ചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന് ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിരുന്നു., കൂടാതെ വാഹന നിര്‍മാതാക്കളോ അവരുടെ ഡീലര്‍മാരോ ആണ് ഇത് വിതരണം ചെയ്യുന്നത്. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഫാസ്റ്റ് ടാഗ് ഘടിപ്പിച്ചതിനുശേഷം മാത്രമേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ.
നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് 2019 ഒക്ടോബര്‍ 1 മുതലും ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടോള്‍ പ്ലാസകളില്‍ ഇലക്ട്രോണിക് മാര്‍ഗ്ഗം മുഖേന മാത്രം ഫീസ് അടയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാന്‍ കഴിയുന്നുണ്ടെന്ന് 100 ശതമാനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. ഇതോടെ ടോള്‍ പ്ലാസകളിലെ തിരക്കും കാത്തുനില്‍ക്കേണ്ട സാഹചര്യങ്ങളും ഇല്ലാതാകും. ഇത് ഇന്ധനം ലാഭിക്കാനും സഹായി
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
