ദില്ലി: ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമോഴ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി). 93-ാമത് വാര്‍ഷിക പൊതുയോഗത്തേയും വാര്‍ഷിക കണ്‍വെന്‍ഷനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഡിസംബര്‍ 12 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. ഫിക്കിയുടെ വാര്‍ഷിക കണ്വെന്ഷന് 2020 ഡിസംബര്‍ 11,12, 14 തീയതികളില്‍ വെര്‍ച്ച്വലായാണ് നടത്തുന്നത്. '' പ്രചോദിത ഇന്ത്യ'' എന്നതാണ് ഫിക്കിയുടെ ഈ വര്‍ഷത്തെ വാര്‍ഷിക കണ്വെഷന്ന്റെ ആശയം.
നിരവധി മന്ത്രിമാര്‍ ബ്രൂറോക്രാറ്റുകള്‍, വ്യവസായമേഖലകളിലെ തലവന്മാര്, നയതന്ത്രജ്ഞര്‍, അന്താരാഷ്ട്ര വിദഗ്ധര്‍, മറ്റ് നിരവധി ഉജ്ജ്വലവ്യക്തിത്വങ്ങള് എന്നിവരുടെ പങ്കാളിത്തം ഈ പരിപാടിക്കുണ്ടാകും. സമ്പദ്ഘടനയില്‍ കോവിഡ്-19ന്റെ പ്രത്യാഘാതങ്ങള്‍, ഗവണ്മെന്റ് നടപ്പാക്കുന്ന പരിഷ്ക്കരണങ്ങള്‍, ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുന്നോട്ടുള്ള വഴി എന്നിവയില്‍ വിവിധ ഓഹരിപങ്കാളികള്‍ സസൂക്ഷ്മം സംസാരിക്കുന്നതിനും കണ്വെന്ഷന് സാക്ഷ്യം വഹിക്കും.

ഫിക്കി വാര്‍ഷിക പ്രദര്‍ശനം 2020 ഡിസംബര്‍ 11 മുതല്‍ തന്നെ തുടങ്ങുമെന്നും സംഘാടകര്‍ അറിയിച്ചു. ആഘോഷ പരിപാടികള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ആഗോളതലത്തിലുള്ള പ്രദര്‍ശകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അവരുടെ വ്യാപാര അഭിവൃദ്ധി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഈ വെര്‍ച്ച്വല്‍ പ്രദര്‍ശനം അവസരം നല്‍കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
