ഫിഫ്റ്റി ഫിഫ്റ്റി-F F 116 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു; നിങ്ങളാണോ ആ ഭാ​ഗ്യവാൻ?

ഒരു കോടി രൂപ ഒന്നാം സമ്മാനമടിച്ച കോടീശ്വരൻ ആരാണെന്ന ചോദ്യങ്ങൾക്ക് വിരാമവിടാം. കേരള സംസ്ഥാന ഭാ​ഗ്യക്കുറി ഫിഫ്റ്റി ഫിഫ്റ്റി-F F 116 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫല പ്രഖ്യാപനം നടന്നത്. ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം.

ബുധനാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന ഫിഫ്റ്റി ഫിഫ്റ്റി-എഫ്. എഫ്-116 ഭാ​ഗ്യക്കുറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയുമാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

ഫിഫ്റ്റി ഫിഫ്റ്റി-F F 116 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു; നിങ്ങളാണോ ആ ഭാ​ഗ്യവാൻ?

ഫിഫ്റ്റി-ഫിഫ്റ്റി FF-116 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FU 167165

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FV 804207

സമാശ്വാസ സമ്മാനം - 8000 രൂപ

 FN 167165     FO 167165      FP 167165     FR 167165      FS 167165       FT 167165     FV167165      FW 167165     FX 167165       FY 167165     FZ 167165

മൂന്നാം സമ്മാനം - 5,000 രൂപ

0185   0813   1111   1434    1491   2056   3274   3484    3495    3694    4010     4231    4289    4371  4521    4617    5899    6153     6202     7490     7579     8133     9910

നാലാം സമ്മാനം - 2,000 രൂപ

3481     3942     4096      4329     4769     4839     4852     4862    5406    6312     8280     8465

അഞ്ചാം സമ്മാനം - 1,000 രൂപ

0538      0979     1492     2111     2136     2987     3239     3651     3721     3787     5414     5510  5856     6281     6488      6875      7430     7436     7971      8302     9487     9502     9522     9703

ആറാം സമ്മാനം - 500 രൂപ

7916    6537     7701     7292     1399     6185     9295    4687     9893     9180     9154     0177    8627      2232      9206     9554     2242      4087      6076     1974      2114      9497     1158     6755  2922     3427      0518       2923       8006       6366      1150      3323      0781      6332       6864      9995

ഏഴാം സമ്മാനം - 100 രൂപ

 6360    0895    5903    1803    4284    3257    8973    0573    9639    4934    1447   0890    6883   9400    7503    8283   4791    4606    8057    4744    1839    7598    2078    7584    1608    2627   8208     3152    7422    2496     4911    0631    1191     9201    4582    5188    5074    4034    2431   7453    7219    0366     1557    0685    7443    3964    2607    6822    1550    1517    9500    7140   6657    2362    5382    7611    7803    6921    8599    7547    8810    4385    7368    7827    5794   8178    1333    9038    9837    6432    8208

സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?

ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിച്ചോ? നിങ്ങളാണോ ആ ഭാഗ്യവാൻ. എങ്കിൽ ഇന്ന് മുതൽ കൃത്യം 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ആസ്ഥാനമായ ഗോർക്കി ഭവനിനിൽ നിന്ന് സമ്മാനം വാങ്ങേണ്ടതുണ്ട്.

5000 രൂപയിൽ താഴെയാണ് സമ്മാനത്തുകയെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ സമ്മാന ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം വാങ്ങാം. ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക നേടിയാൽ ലോട്ടറി വകുപ്പ് ഓഫീസിൽ തന്നെ സന്ദർശിച്ച് സമ്മാനം കൈപ്പറ്റുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X