ഫിഫ്റ്റി ഫിഫ്റ്റി-F F 117 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഈ ആഴ്ചയിലെ കോടീശ്വരൻ നിങ്ങളാണോ?

കേരള സംസ്ഥാന ഭാ​ഗ്യക്കുറി ഫിഫ്റ്റി ഫിഫ്റ്റി-F F 117 ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫല പ്രഖ്യാപനം നടന്നത്. ബുധനാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന ഫിഫ്റ്റി ഫിഫ്റ്റി-എഫ്. എഫ്-116 ഭാ​ഗ്യക്കുറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുന്നത്. ഈ ആഴ്ചയിലെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ട‍റിയുടെ കോടിപതിയാവുന്നത് കൊല്ലം ജില്ലയിൽ നിന്നുള്ള വ്യക്തിയാണ്.

ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയാനായി താഴെയുള്ള ലിസ്റ്റ് പരിശോധിക്കാം. ഈ ആഴ്ചയിലെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിൽ നിങ്ങൾക്കും ഭാ​ഗ്യമുണ്ടോയെന്ന് അറിയാം.

ഫിഫ്റ്റി-ഫിഫ്റ്റി FF-117 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FC 824838 (കൊല്ലം)

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FH 797673 (മലപ്പുറം)

സമാശ്വാസ സമ്മാനം - 8000 രൂപ

FA 824838    FB 824838    FD 824838    FE 824838    FF 824838   FG 824838     FH 824838    FJ 824838     FK 824838     FL 824838    FM 824838

 

ഫിഫ്റ്റി ഫിഫ്റ്റി-F F 117 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഈ ആഴ്ചയിലെ കോടീശ്വരൻ നിങ്ങളാണോ?

മൂന്നാം സമ്മാനം - 5,000 രൂപ

0097    1466    1569    2109    2232    2327    2637    2959    3420    3633    3910    3940    4069    4253    4386    5731    6968    7869    7960    7973    8452    9130    9889

നാലാം സമ്മാനം - 2,000 രൂപ

0355    0763    1482    2160    2651    2887    2964    3302    3647    6363    6432    7794

അഞ്ചാം സമ്മാനം - 1,000 രൂപ

0222    0239    1111    2609     3153    3944     4064     4366    4528    5491    6404    6445    6787    6874    7224    7497    7752    7868    8209    8313     8575    9391    9567    9813

ആറാം സമ്മാനം - 500 രൂപ

1687    6207    5775    6362    0784    5787    9553    3640    1330    2769    6297    0789    4700    7021    7370    9030    3572    8533

എങ്ങനെ സമ്മാനം നേടും..?

5000 രൂപയിൽ താഴെയുള്ള നമ്പറുകൾ ലഭിച്ചവർ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാർക്കും ആ ടിക്കറ്റ് കൊടുത്ത് പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള നമ്പറുകൾ അടിച്ചാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരായാൽ മാത്രമാമ് പണം ലഭിക്കുക. ഇന്ന് മുതൽ 30 ദിവസത്തിനകം ലോട്ടറി വകുപ്പിൽ എത്തി ഇത് കൈപ്പറ്റണം.

കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് ഈ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. നറുക്കെടുപ്പ് ഫലം ഉടൻ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X