ഫിഫ്റ്റി ഫിഫ്റ്റി-F F 122 ഭാഗ്യക്കുറി പോക്കറ്റിലുണ്ടോ? ഇന്നത്തെ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫലം പുറത്ത് വിട്ടത്. 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയും.
ബുധനാഴ്ചകളിലാണ് ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ.? അറിയാം... ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ....
ഒന്നാം സമ്മാനം - 1 കോടി രൂപ
1) FX 105427
രണ്ടാം സമ്മാനം - 10 ലക്ഷം രൂപ
1) FZ 378422
സമാശ്വാസ സമ്മാനം - 8000 രൂപ
FN 105427 FO 105427 FP 105427 FR 105427 FS 105427 FT 105427 FU 105427 FV 105427 FW 105427 FY 105427 FZ 105427

മൂന്നാം സമ്മാനം - 5,000 രൂപ
0336 0339 1154 1415 1755 1917 2361 3412 3716 4030 4306 4877 5079 5408 5842 6816 6916 7303 7689 8251 8981 9280 9533
നാലാം സമ്മാനം - 2,000 രൂപ
0484 0608 2779 4426 4496 4614 6059 7755 7818 8307 8625 9587
അഞ്ചാം സമ്മാനം - 1,000 രൂപ
0083 0262 0888 1389 2177 3144 3470 3819 4177 4727 4909 4925 5140 5402 6218 6358 6661 7943 8016 8074 8973 9090 9167 9342
ആറാം സമ്മാനം - 500 രൂപ
0150 0357 0476 0864 0887 0894 0936 1033 1054 1073 1152 1259 1284 1318 1399 1412 1515 1617 1976 1987 2032 2105 2323 2442 2532 2542 2660 2709 2775 2777 2898 2971 2988 3154 3211 3308 3321 3353 3557 3639 3704 3737 3793 4073 4199 4271 4311 4553 4689 4891 5070 5305 5627 5787 5910 6155 6382 6503 6574 6667 6814 6932 6940 7045 7122 7251 7470 7506 7581 7600 7610 7676 7840 7942 8144 8342 8369 8514 8533 8567 8569 8707 8884 8986 8993 9018 9019 9307 9531 9598 9639 9650 9743 9756 9770 9967
സമ്മാനത്തുക ക്ലെയിം ചെയ്യാം.....
ഇന്നത്തെ നറുക്കെടുപ്പ് ഫലം നോക്കിയോ? 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ലോട്ടറി ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കൂ. ഇന്ന് മുതൽ 30 ദിവസത്തിനകം വിജയിച്ച വ്യക്തി സമ്മാനത്തുക കൈപ്പറ്റണം.


Click it and Unblock the Notifications