ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി നെറ്റ്വര്‍ക്കിനായി അധിക നാള് കാത്തിരിക്കേണ്ടതായി വരില്ലെന്ന് സൂചന നല്കി ടെലികോം കമ്പനികള്‍. 2021ഓടെ 5ജി എത്തിയേക്കും. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 2638 കോടി ഡോളര്‍ ആയി ഉയരും എന്നാണ് സൂചന. 2021ല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ 82.9 കോടി ഉയര്‍ന്നേക്കും. ഈ സാഹചര്യത്തില്‍ 5ജി സാങ്കേതിക വിദ്യ വേഗത്തിലാക്കാന്‍ തയാറെടുക്കുകയാണ് ടെലികോം കമ്പനികള്‍.
2021 പകുതിയോടെ 5ജി അവതരിപ്പിക്കാന്‍ ആയേക്കും എന്ന് ഈ രംഗത്തെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി. പുതിയ ബിസിനസ് മോഡലുകള്‍, അവസരങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കാന്‍ 5ജി സാങ്കേതിക വിദ്യ സഹായകരമായേക്കും. എയര്‍ടെല്‍,ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ പ്രധാന ടെലികോം കമ്പനികള്‍ എല്ലാം 5ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.

വോയിസ് ഡാറ്റാ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ 16 ശതമാനമാണ് വര്‍ധന.ഇവരില്‍ നിന്നുള്ള വരുമാനം 35,642 കോടി രൂപയായി കഴിഞ്ഞ ഒരു വര്‍ഷം ഉയര്‍ന്നിട്ടുണ്ട്.വരും വര്‍ഷങ്ങളില്‍ ഇത് ഗണ്യമായി ഉയരും എന്നാണ് സൂചന. ജിയോ രാജ്യത്ത് ആദ്യം 5ജി അവതരിപ്പിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്.
ലോകം 5ജിയിലേക്ക് വഴിമാറി തുടങ്ങുമ്പോഴും ഇന്ത്യയില്‍ 2ജി സേവനങ്ങളില്‍ നിന്ന് 3ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആകാത്ത നിരവധി ഗ്രാമീണ ജനതയുണ്ട് എന്നതും ശ്രദ്ധേയമാണ് . 3ജി ഉപയോഗിക്കുന്നവരും ഒട്ടേറെയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
