ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്സ് വിൽപ്പന ആരംഭിച്ചു. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയ്ക്ക് വൻ കിഴിവുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡുകൾ ഇടപാടുകൾക്ക് ഫ്ലിപ്പ്കാർട്ട് 10% കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്സ് സെയിൽ ഡിസംബർ 22 വരെ തുടരും.

ബിഗ് സേവിംഗ് ഡെയ്സ് വിൽപനയിൽ ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ ഹൈലൈറ്റ് ചെയ്തിട്ടുള്ള മികച്ച ഓഫറുകൾ ഇതാ.. പോക്കോ എക്സ് 3 സ്മാർട്ട്ഫോണിന് 15,999 രൂപയാണ് ഓഫർ വില. യഥാർത്ഥ നിരക്ക് 19,999 രൂപയായിരുന്നു. സാംസങ് ഗാലക്സി എഫ് 41 ന് ബിഗ് ബില്യൺ ഡെയ്സ് വിൽപ്പനയിൽ വില 5,500 രൂപ കുറവാണ്. 19,999 രൂപയിൽ നിന്ന് വില 14,499 രൂപയായി കുറഞ്ഞു.
റിയൽമീ നാർസോ 20 പ്രോയുടെ വില 16,999 രൂപയിൽ നിന്ന് 13,999 രൂപയായി കുറഞ്ഞു. റിയൽമീ സി 15യുടെ വിലയായ 11,999 ൽ നിന്ന് 9,499 രൂപയായി കുറഞ്ഞു. റിയൽമെ സി 11 ന്റെ വില 8,999 രൂപയിൽ നിന്ന്, 7,499 രൂപയായി കുറഞ്ഞു. പോക്കോ സി 3 6,999 രൂപയ്ക്കാണ് വിൽക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
